Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ജാന്‍വിയാണ് വഴികാട്ടി;ശ്രീദേവി പറഞ്ഞത് എന്തുകൊണ്ട്
ജാന്‍വിയും ഖുഷിയും ശ്രീദേവിയുടെ ഫാഷന്‍ ശൈലികള്‍ സ്വീകരിക്കാറുണ്ടോ
കുറച്ചു നാള് മുന്‍പ് ശ്രീദേവി ഒരു അഭിമുഖത്തില്‍ തന്റെ സ്റ്റലിന്റെ പ്രചോദനത്തെ കുറിച്ച് സംസാരിച്ചു. അവര്‍ ചോദിച്ചു, ഝാന്‍വിയും ഖുഷിയും ശ്രീദേവിയുടെ ഫാഷന്‍ ശൈലികള്‍ സ്വീകരിക്കാറുണ്ടോ എന്ന്, എന്നാല്‍ ഇവര്‍ തന്റെ പുത്രിമാരില്‍ നിന്നും ഫാഷന്‍ ടിപ്സുകള്‍ എടുക്കുന്നുണ്ട് എന്ന് വസ്തുത അംഗീകരിച്ചു.
അഭിമുഖത്തില്‍ ഒരു പ്രസ്ഥാവന ഉദ്ദരിച്ചു കൊണ്ട് അവര്‍ പറഞ്ഞു, 'ഞാന്‍ അവരില്‍ നിന്നും പ്രചോദനം തേടുന്നു. ഫാഷനില്‍ അവര്‍ എന്റെ വഴികാട്ടിയാണ്. ചിലപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ലോകത്തായിരിക്കും. അമ്മ എന്ന രീതിയില്‍ എനിക്ക് മറ്റു കാര്യങ്ങളും ഉണ്ട്. പക്ഷേ അവരോട് ചോദിക്കുന്നതിലും പങ്കു വയ്ക്കുന്നതിലും ഞാന്‍ ആനന്ദിക്കുകയാണ്. ചിലപ്പോള്‍ അവര്‍ എന്നോട് ചോദിക്കും, ഇത് എങ്ങനെയുണ്ട്, ഇതില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന്.
ബോളിവുഡിലെ ഗ്ലാമര്‍ ലോകത്തേക്ക് പ്രവേശിച്ച ശ്രീദേവിയാണ് സ്റ്റെലിങ്ങില് തെന്നിമാറി എന്നാല്‍ ആയിരങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ഭരിക്കുന്നത്, എന്നാല്‍ അവര്‍ തിരഞ്ഞെടുത്തത് അവരുടെ സ്റ്റെലിഷ് പുത്രിമാരെയാണ്, അവര്‍ ഇന്ത്യയുടെ സ്വന്തം ജെന്നിര് സഹോദരിമാരാണ്. ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്, ഇവിടെ അവരുടെ പുത്രിമാരോടൊപ്പം നില്ക്കുന്ന കുറച്ച് അതിശയകരമായ ഫോട്ടോകള്‍ കൊടുക്കുന്നു.

മോഹിത് മര്‍വയുടെ വിവാഹത്തില്‍
മോഹിത് മര്വയുടെവിവാഹത്തിലെ അവരുടെ അവസാനത്തെ അത്യാകര്‍ഷകമായ വേഷമായിരുന്നു ഇത്. അവര്‍ എക്കാലവും സുന്ദരിയാണ്. മനീഷ് മല്‍ഹോത്രയുടെ പിങ്ക് ലഹങ്കയില്‍ ഇളയ മകള്‍ ഖുഷിയും സുന്ദരിയായി നില്‍ക്കുകയാണ്.

മറ്റൊരു കുടുംബ വിവാഹത്തില്‍
മറ്റൊരു കുടുംബ വിവാഹത്തില്‍ എത്തിയതാണ് സ്റ്റലിലും ഗ്ലാമറിലും ശ്രീദേവിയും കുടുംബവും. മനീഷ മല്‍ഹോത്രയുടെ വസ്ത്രധാരണത്തില്‍ അമ്മയും മക്കളും മൂന്നു വ്യത്യസ്ഥ ശൈലികളില്‍ മനോഹരമായി കാണപ്പെട്ടു.

IFFI 2017ല്‍
2017ല്‍ ഗോവയില്‍ വച്ചു നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രീദേവി ജാനവി-ബോണി കപൂറിനോടൊപ്പം പങ്കെടുത്തു. ഝാന്‍വി കള്ട്ടിപ്പിള്-ഹ്യൂഡ് ലഹങ്ക ധരിച്ച സമയത്ത് ശ്രീദേവി മനീഷ് മല്‍ഹോത്ര സാരിയില്‍ സുന്ദരിയായിരുന്നു.

എയര്‍പ്പോര്‍ട്ട് ലുക്ക്
ശ്രീദേവി, ഝാന്‍വി, ഖുഷി എന്നിവരെ ഒരുമിച്ച് എയര്‍പോര്‍ട്ടില്‍ കണ്ടു. മൂന്നു പേരു വ്യത്യസ്ഥ വേഷത്തില്‍ ആകര്‍ഷിച്ചിരുന്നു. നീല ജംബ്സ്യൂട്ടിലായിരുന്നു ശ്രീദേവി ധരിച്ചിരുന്നത്.

'മോം'സിനിമയുടെ പ്രമോഷനില്‍ നിന്നും ഒരു രംഗം
'മോം' എന്ന സിനിമയാണ് ശ്രീദേവിയുടെ അവസാന ചിത്രം. ശ്രീദേവി തന്റെ പെണ്മക്കളേയും ഈ ചിത്രത്തിന്റെ ഇനവന്റിലേക്ക് കൊണ്ടു പോയിരുന്നു. ആ ഇവന്റില്‍ ഈ കുടുംബം മുഴുവന്‍ സ്റ്റെലിഷ് ലുക്ക് ആയിരുന്നു. ശ്രീദേവി വര്‍ണ്ണശബളമായ ഒലിവ് പച്ച നിറത്തിലുളള വസ്ത്രധാരണത്തിലായിരുന്നു, എന്നാല്‍ ജാനവി പോപ്പ്-കളേഡ് ഔട്ട്ഫിറ്റുമാണ് ധരിച്ചിരുന്നത്.

ടൂര്‍ സ്റ്റൈലുകളും പ്രത്യേകമായി തോന്നി
ശ്രീദേവി തന്റെ കുടുംബത്തിനോടൊപ്പം സ്വിറ്റ്സര്‍ലാന്റില്‍ ടൂര്‍ പോയിരുന്നു. മക്കള്‍ രണ്ടു പേരും കറുത്ത വസ്ത്രവും ശ്രീദേവി പിങ്കുമാണ് ധരിച്ചിരുന്നത്. ഏറ്റവും മനോഹരമായ ഈ ഫോട്ടകളില്‍ അമ്മയും പെണ്മക്കളും തമ്മിലുളള ശൈലി ഏകോപിപ്പിക്കാന്‍ ശ്രമിച്ചു.

യാത്രയിലെ മറ്റൊരു ലുക്ക്
യാത്രയ്ക്കിടയിലെ മറ്റൊരു ചിത്രം കൂടി ജാന്‍വിയും ശ്രീദേവിയും പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ജാനവിയുടെ വെളുത്ത ടോപ്പ് അത്യാകര്‍ഷകമായി തോന്നി, അതിനോടൊപ്പം ഒരു ജോടി ബാഗി എംബ്രോയിഡറി ജീന്‍സുമാണ് ധരിച്ചിരുന്നത്. ഇവര്‍ രണ്ടു പേരും അത്ഭുതകരമായി തോന്നി.

മോണോക്രോം ഗെയിം
സ്റ്റിഫാനോ റിച്ചിയുടെ ഇവന്റില്‍ അമ്മയും രണ്ടു പെണ്മക്കളും അത്ഭുതകരമായ മനോഹരമായ സ്റ്റിലിലാണ് എത്തിയിരുന്നത്. ഇവിടെ ശ്രീദേവിയും ജാനവിയും കറുത്ത വസ്ത്രത്തിലായിരുന്നപ്പോള് ഇളയ മകള്‍ വെളുത്ത വസ്ത്രത്തിലാണ് എത്തിയിരുന്നത്.

ലാക്മി ഫാഷന്‍ വീക്കിലെ സ്പ്രിംഗ് അഫയര്‍
ഈ അടുത്ത കാലത്താണ് ലാക്മി ഫാഷന്‍ വീക്ക് സമ്മര്‍ റിസോര്‍ട്ട് 2018 നടന്നത്. അനിത ഡോംഗ്രീസ് സ്പിംഗ്/സമ്മര്‍ കളക്ഷനില്‍ ശ്രീദേവിയും ഝാന്‍വിയും പങ്കെടുത്തു

മറ്റൊരു വേദിയില്‍
ഇത് അവരുടെ കുറച്ചു മുന്‍പ് എടുത്ത ചിത്രമാണ്. ഇതില്‍ മൂത്ത മകളുടെ വേഷം വളരെ വ്യത്യസ്ഥമാണ്. ജാന്‍വി ധരിച്ചിരുന്നത് പച്ച നിറത്തിലെ ഒരു സ്ട്രേപ്പ്ലെസ് പാസ്റ്റല്‍ വസ്ത്രമാണ. ശ്രീദേവിയുടെ തുടര്‍ച്ചയായുളള ഗൗണ്‍ വസ്ത്രത്തില്‍ അവര്‍ ഏറെ ആകര്‍ഷകയായിരുന്നു.

ഒരേ ഗൗണുകള്‍
നിങ്ങള്‍ ധരിക്കുന്നതിനെ ആശ്രയിച്ചല്ല സ്റ്റയില്, നിങ്ങള്‍ എങ്ങനെയാണ് അത് വഹിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഇതില്‍ ഒരു ഷോള്‍ഡര്‍ ഗൗണില്‍ ശ്രീദേവി ഗംഭീരമായി തോന്നി. ഝാന്‍വിയുടെ നീല ഗൗണും വളരെ മികച്ചതായിരുന്നു.

അവര്‍ സീക്വന് മാസ്റ്റേഴ്സ് ആയിരുന്നു
ശ്രീദേവി എപ്പോഴും തന്റെ കുട്ടികളുടെ സ്റ്റെലിന്റെ വഴികള്‍ പിന്തുടരുകയാണ്. ബര്ഡാറ്റ് സ്ലീവിഡ് സീക്വിന്‍ വെളള ഗൗണ്‍ ധരിച്ച് ജാന്‍വി ആകര്‍ഷകമായപ്പോള്‍ ശ്രീദേവി വെളള സാരിയോടൊപ്പം സീക്വിന്‍ ബ്ലൗസാണ് ധരിച്ചിരുന്നത്.



Click it and Unblock the Notifications