Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സോനാക്ഷിയുടെ റിഥി മെഹ്റ ജംപ് സ്യൂട്ട്
Bollywood Wardrobe
oi-Staff
By Super
ബോളിവുഡിലെ അറിയപ്പെടുന്ന നടിയും ഫാഷന്താരവുമാണ് സോനാക്ഷി സിന്‍ഹ. വളരെ ഫാഷനുള്ള, ഗ്ലാമര്‍ നടിയാണ് ഇവര്‍. തന്റെ വശീകരിക്കുന്ന സൗന്ദര്യത്താല്‍ ഒരിക്കലും അവര്‍ തന്റെ ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല.
സല്‍മാനൊപ്പം ദബാങ്ങ് എന്ന ആദ്യ ചിത്രത്തോടെ സോനാക്ഷി സൂപ്പര്‍ സ്റ്റാറായി മാറി. സോനാക്ഷിയുടെ മനോഹരമായ ദീപാവലി വേഷം കാണുക.

അമിതാഭ് ബച്ചന്റെ ദീപാവലി പാര്‍ട്ടിയിലാണ് സോനാക്ഷിയെ കണ്ടത്. റിഥി മെഹ്റ ജംപ്സ്യൂട്ടായിരുന്നു വേഷം. കറുപ്പില്‍ ജ്വലിക്കുന്ന ജംപ്സ്യൂട്ട് സെക്സിയും വശീകരിക്കുന്നതുമാണ്. ഇതിനൊപ്പമുള്ള നീളമുള്ള കേപ് തികഞ്ഞ പാര്‍ട്ടി ലുക്ക് നല്കുന്നു.

സോനാക്ഷി സിന്‍ഹയുടെ ഗ്ലാമറസ് ബ്ലാക്ക് ജംപ്സ്യൂട്ട് കണ്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
Comments
Read in English: Sonakshi Dazzles At Bachchans' House
English summary
സോനാക്ഷിയുടെ റിഥി മെഹ്റ ജംപ് സ്യൂട്ട് | Sonakshi Sinha Dazzles In A Ridhi Mehra Jumpsuit
Story first published: Friday, November 20, 2015, 21:26 [IST]
Other articles published on Nov 20, 2015



Click it and Unblock the Notifications
