Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രോഹിത് ഷെട്ടിയുടെ ട്രാവല്‍ ലുക്ക്
Bollywood Wardrobe
oi-Staff
By Super
ആക്ഷനും, കോമഡിയും, ഡ്രാമയും ഒരേപോലെ വഴങ്ങുന്നയാളാണ് രോഹിത് ഷെട്ടി. നിരവധി 100 കോടി വിജയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. അനേകം താരങ്ങളെ ബോളിവുഡില്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദഹം പ്രഗത്ഭനും മികച്ച സംവിധായകനുമാണെങ്കിലും ഫാഷന്‍ പ്രധാന്യം നല്‍കുന്നയാളാണെന്ന കാര്യം പറയാതിരിക്കാനാവില്ല.

ദില്‍വാലേ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രോഹിത് ഷെട്ടി ഇപ്പോള്‍. ദില്‍വാലേയുടെ ഷൂട്ട് കഴിഞ്ഞ് മടങ്ങി വരുന്ന വഴി എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ ഒരു ചിത്രം എടുക്കാന്‍ സാധിച്ചു. ഒരു കറുപ്പ് സ്കിന്‍ ടൈറ്റ് റ്റി ഷര്‍ട്ടും മങ്ങിയ ഡെനിം ജീന്‍സുമായിരുന്നു അപ്പോഴത്തെ വേഷം. വെള്ള സ്നീക്കേഴ്സ് കൂടിയുള്ള ഇദ്ദേഹത്തിന്റെ വേഷം ആകര്‍ഷകവും ഒരു ട്രാവല്‍ ലുക്ക് ഉള്ളതുമായിരുന്നു.
യാത്രകളില്‍ പോലും രോഹിത് ഷെട്ടി ഇത്ര സുന്ദരനായി കാണപ്പെടുന്നുവോ എന്ന് ആശ്ചര്യം തോന്നും ഈ ചിത്രം കണ്ടാല്‍. നിങ്ങള്‍ക്കും ഇത് ഇഷ്ടമായോ?
Comments
Read in English: Travel Look: Rohit Shetty's Denim Affair
English summary



Click it and Unblock the Notifications
