Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നേഹ ദൂപിയയുടെ ബ്ലാക്ക് അവതാര്‍!
Bollywood Wardrobe
oi-Staff
By Super
നേഹ ദൂപിയ ബോളിവുഡിലെ സൂപ്പര്‍ സ്റ്റാറും മുന്‍ മിസ് ഇന്ത്യയുമാണ്. സുന്ദരിയും സെക്സിയുമാണ് നേഹ. ഷീഷയിലെ നേഹയുടെ തകര്‍പ്പന്‍ പ്രകടനം ആര്‍ക്കാണ് മറക്കാനാവാത്തത്. ഫാഷന്റെ പര്യായപദമാണ് നേഹയെന്ന് പറയാം. ഇന്ന് എന്താണ് നേഹയുടെ വിശേഷം എന്ന് നോക്കാം.
ജോബോണ്‍ ഫിറ്റ്നെസ്സ് ബ്രാന്‍ഡിന്റെ ലോഞ്ചിംഗില്‍ നേഹ ദൂപിയയുമുണ്ടായിരുന്നു. ആകര്‍ഷകമായ കറുപ്പ് നിറമുളള വേഷത്തിലായിരുന്നു നേഹ.

നേഹ അണിഞ്ഞിരിക്കുന്ന വെട്ടിയ അരികും, കീമോണോ സ്ലീവുമുള്ള വസ്ത്രം ഏറെ ഭംഗിയുള്ളതാണ്. കൂട്ടത്തില്‍ കറുപ്പ് നിറമുള്ളതൊക്കെയും സെക്സിയാണ് എന്നും പറയാതെ വയ്യ. ഇതിന്റെ ഒരു വശത്തുള്ള പോക്കറ്റ് വസ്ത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
ഈ കറുപ്പ് ഡ്രസ്സില്‍ നേഹ ഏറെ സുന്ദരിയാണ്. നമ്മള്‍ക്കും ഇത് ഇഷ്ടമാകും. നേഹ ഫാന്‍സിന് സ്വന്തമാക്കാന്‍ മറ്റൊരു വസ്ത്രം കൂടിയായി!.
Comments
Read in English: Neha Dhupia Rocks In Black
English summary



Click it and Unblock the Notifications
