Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
റോണു മൊണ്ടാൽ; ഇന്ന് ജീവിതം ഇങ്ങനെയാണ്
സോഷ്യൽ മീഡിയ എന്ന് പറയുന്നത് വളരെയധികം ശക്തിയും മൂർച്ചയും ഏറിയ ഒരു ആയുധം തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന്‍റെ ഏറ്റവും വലിയ അവസാനത്തെ ഉദാഹരണമാണ് റാണു മൊണ്ടേൽ എന്ന ഒരു സാധാരണ സ്ത്രീ. ഇന്ന് ബോളിവുഡിൽ ചുവടുറപ്പിക്കുന്ന ഒരു ഗായികയായി ഇവർ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയ കണ്ണടച്ച് തുറക്കും മുൻപാണ് പലരേയും താരങ്ങളാക്കുന്നത്. ലതതാമങ്കേഷ്കറിന്റെ ഗാനവുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഈ സ്ത്രീ ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം.
സാധാരണക്കാരിൽ സാധാരണക്കാരിയായ റാണു മൊണ്ടാൽ കണ്ണടച്ച് തുറക്കും മുൻപാണ് നമ്മളോരോരുത്തരുടേയും മനസ്സിൽ ഇടം നേടിയത്. പതിനായിരങ്ങളാണ് ഇവരുടെ ശബ്ദം ലോകമെമ്പാടും കേട്ടു കൊണ്ടിരിക്കുന്നത്. ആ ശബ്ദത്തിന്റെ ഉടമയെ പലരും അന്വേഷിച്ച് നടന്ന നാളുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ മധുരശബ്ദത്തിന്റെ ഉടമയെ കണ്ടെത്തിയിരിക്കുക മാത്രമല്ല അവരുടെ മേക്കോവർ പോലും നമ്മളെ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ലോകമറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായി മാറിയിരിക്കുകയാണ് ഇവർ.

ഇന്നത്തെ ചിന്താ വിഷയം
മുഷിഞ്ഞ വസ്ത്രമിട്ട് റെയിൽവേ സ്റ്റേഷനുകളിൽ പാടിക്കൊണ്ടിരുന്ന ഇവർ ഇന്ന് ലോകമറിയുന്ന ഒരു പാട്ടുകാരിയായി മാറിയിട്ടുണ്ട്. വമ്പൻ മേക്കോവർ ആണ് ഇവർ നടത്തിയിരിക്കുന്നതും. തെരുവിൽ നിന്ന് ബോളിവുഡിൻറെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് ഇവർ ഇന്ന്.
മാറ്റങ്ങൾ നല്ലത്
റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഷിഞ്ഞ നിലയിൽ കണ്ടെത്തിയ ഇവർ ഇന്ന് ലോകത്തിൻറെ നെറുകയിലാണ് എത്തിയിരിക്കുന്നത്. ഫാഷൻ ലോകത്തല്ലെങ്കിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്നതിന് റാണുവിനെ സപ്പോർട്ട് ചെയ്യുന്നവർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ലോകത്തിന്റെ നെറുകയിലേക്ക്
ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ച് കയറിയിരിക്കുകയാണ് ഇവർ. വളരെ മുഷിഞ്ഞ വസ്ത്രത്തിൽ കാണപ്പെട്ട ഇവർ ഇന്ന് അതിനെയെല്ലാം ഉപേക്ഷിച്ച് വര്‍ണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബ്യൂട്ടിഫുൾ സതേൺ രീതിയിലുള്ള സാരികൾ തന്നെയാണ് ഇവരുടെ വാർഡ്രോബിലെ താരം ഇന്ന്.
ആഭരണങ്ങൾ
ഇല്ലായ്മകളിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ അധികം ആഡംബരങ്ങളിൽ ഇവർ വിശ്വസിക്കുന്നില്ല എന്ന് തന്നെ പറയാവുന്നതാണ്. എങ്കിലും വളരെ സിമ്പിളായി അണിഞ്ഞൊരുങ്ങി നടക്കുന്നതിന് തന്നെയാണ് ഇവർക്ക് ഇഷ്ടം. ചെറിയ നെക്പീസ്, കമ്മലുകൾ എന്നിവ ധരിച്ച് സിംപിൾ ആയി നടക്കുന്നതിന് തന്നെയാണ് ഇവർക്ക് ഇഷ്ടം. അല്ലാതെ എടുക്കാൻ ആവാത്ത രീതിയില്‍ സ്വർണം ധരിച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ജീവിക്കുന്നവരല്ല ഇവർ.
കാണുന്നവരെ ഞെട്ടിക്കുന്ന രീതിയിൽ
കാണുന്നവരെ ഞെട്ടിക്കുന്ന രീതിയിൽ ഒരു മേക്കോവർ തന്നെയാണ് ഇവർക്ക് സംഭവിച്ചിരിക്കുന്നത്. ആദ്യ വീഡിയോ പുറത്ത് വന്നതിന് ശേഷം നിരവധി അവസരങ്ങളാണ് ഇവരെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ആളുകൾ ഇവരെ ആരാധിക്കുന്നുണ്ട് ഇന്ന്. ഇല്ലായ്മയിൽ നിന്ന് ഉയർന്ന് വന്ന് സ്വർണത്തൂവൽ പക്ഷിയാണ് റാണു മൊണ്ടാൽ.



Click it and Unblock the Notifications
