പ്രിയങ്കയുടെ പാര്‍ട്ടിയില്‍ കങ്കണയ്ക്ക് സംഭവിച്ചത്

Posted By:
Subscribe to Boldsky

ബോളിവുഡിന്റെ സ്വപ്‌നം സുന്ദരികളാണ് പ്രിയങ്ക ചോപ്രയും കങ്കണ റാണത്തും എന്ന കാര്യത്തില്‍ സംശയമില്ല. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ പ്രിയങ്കയെ വെല്ലാന്‍ മറ്റൊരാളില്ല എന്നതാണ് ബോളിവുഡിലെ സംസാരം.

എന്നാല്‍ പ്രിയങ്ക ചോപ്രയുടെ പാര്‍ട്ടിയില്‍ വെച്ച് ഇതിന് ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് കങ്കണ റാണത്ത്. കാരണം കങ്കണയായിരുന്നു പാര്‍ട്ടിയിലെ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം.

ബോള്‍ഡ് യെല്ലോ

ബോള്‍ഡ് യെല്ലോ

ബോള്‍ഡ് യെല്ലോ എന്ന് തന്നെയാണ് കങ്കണയുടെ വസ്ത്രത്തെ വിശേഷിപ്പിക്കേണ്ടത്. കാരണം അത്രയോറെ തന്റേടെ തന്നെയായിരുന്നു അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നത്.

 കറുപ്പും മഞ്ഞയും

കറുപ്പും മഞ്ഞയും

കറുപ്പ് നിറത്തിലുള്ള സ്ട്രാപ്പോടു കൂടിയ മഞ്ഞ നിറത്തിലുള്ള ഗൗണായിരുന്നു കങ്കണയുടെ വേഷം. എത്ര സിംപിളായിരുന്നു എങ്കിലും കങ്കണയായിരുന്നു പാര്‍ട്ടിയിലെ താരം.

 ഫ്‌ളോറല്‍ പാറ്റേണ്‍

ഫ്‌ളോറല്‍ പാറ്റേണ്‍

ഫ്‌ളോറല്‍ പാറ്റേണിലുള്ള് വസ്ത്രങ്ങള്‍ തന്നെയായിരുന്നു കങ്കണയുടെ വസ്ത്രത്തിന്റെ പ്രത്യേകതയും. അല്പം മാത്രം മേക്കപ് ആയിരുന്നു കങ്കണ ഉപയോഗിച്ചിരുന്നത്.

 മുടിയുടെ കാര്യം

മുടിയുടെ കാര്യം

മുടിയില്‍ ബ്ലാക്ക് നിറത്തിലുള്ള ഒരു ബണ്‍ മാത്രമാണ് കങ്കണ ഇട്ടിരുന്നത്. മുടി അലസമായി കിടക്കുന്നത് ഇവരുടെ ഭംഗി വര്‍ദ്ധിപ്പിച്ചു.

 പ്രിയങ്കയെ തോല്‍പ്പിച്ചു

പ്രിയങ്കയെ തോല്‍പ്പിച്ചു

വരുന്നവരുടെയെല്ലാം ശ്രദ്ധാ കേന്ദ്രം കങ്കണയായതിനാല്‍ വേണ്ടത്ര ശ്രദ്ധ പ്രിയങ്കയ്ക്ക് കിട്ടിയില്ല എന്ന് തന്നെ പറയാം.

English summary

priyanka chopra success bash kangana ranaut turns heads

Kangana Ranaut steals the show at Priyanka Chopra's bash while Priyanka turns up in a boring outdated outfit.
Story first published: Friday, April 28, 2017, 19:00 [IST]
Subscribe Newsletter