Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ബോളിവുഡ് ഗര്‍ഭം കണ്ടിക്കിണാ??
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട പലതും ചെയ്യാന്‍ സാധിച്ചില്ലെന്നു വരും. ഇഷ്ടഭക്ഷണങ്ങള്‍ നല്ലതല്ലെങ്കില്‍ ഉപേക്ഷിയ്ക്കേണ്ടി വരും, ഇഷ്ടമുള്ളടങ്ങളില് പോകാന്‍ പറ്റിയില്ലെന്നു വരും.
ഇതുപോലെ ഗര്‍ഭകാലത്തു നേരിടുന്ന ഒരു പ്രശ്നമാണ് ഇഷ്ടപ്പെട്ട എല്ലാ വസ്ത്രങ്ങളും ചേരില്ലെന്നത്, പ്രത്യേകിച്ചു ഫാഷന്‍. എന്നു കരുതി ഫാഷന്‍ പൂര്‍ണമായി ഉപേക്ഷിയ്ക്കണമെന്നില്ല.
ഗര്‍ഭകാലത്തു ബോളിവുഡ് താരങ്ങള്‍ പരീക്ഷിച്ച ചില വസ്ത്രഫാഷനുകളുണ്ട്. ഇവ കാണൂ, വേണമെങ്കില്‍ പരീക്ഷിയിക്കാം.

റാണി മുഖര്‍ജിയുടെ സ്കേര്‍ട്ട്-കുര്‍ത്ത കോമ്പിനേഷന്‍ കാണൂ. ഗര്‍ഭകാലത്ത് സുഖപ്രദമായ വസ്ത്രവുമാണ്.

ജനീലിയ നീല നിറത്തിലെ അനാര്‍ക്കലി ഫാഷനില്‍. നീല പൊതുവെ ആളുകളുടെ തടി കുറച്ചു കാണിയ്ക്കാന്‍ സഹായിക്കുന്ന ഒരു നിറവുമാണ്. ഗര്‍ഭം തടി കൂട്ടിയെന്നു കരയുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു ഫാഷന്‍.

നിലം വരെയെത്തുന്ന ഹെവി കുര്‍ത്തയിലാണ് ഗര്ഭകാലത്തൊരിയ്ക്കല് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ഹെവി വര്‍ക്കുള്ള കുര്‍ത്ത.

ശില്പ ഷെട്ടിയുടെ അസിമിട്രി ടൈപ്പ് വസ്ത്രം കാണൂ, ധരിയ്ക്കാന്‍ ഏറെ സുഖപ്രദമായിരിയ്ക്കും.

ഇളം നിറത്തിലെ കോട്ടന്‍ സ്യൂട്ട് പരീക്ഷിയ്ക്കാവുന്നതാണ്. കോട്ടനായതു കൊണ്ട് ശരീരത്തിന് അസ്വസ്ഥതയുണ്ടാവുകയുമില്ല.

ഈ തരം വസ്ത്രവും ഗര്‍ഭകാല ഫാഷനുകളില്‍ ഉള്‍പ്പെടുത്താം.



Click it and Unblock the Notifications

