Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആരും കാണരുതെന്ന് ഐശ്വര്യ ആശിയ്ക്കും ചിത്രങ്ങള്‍
ആരും കാണരുതെന്ന് ഐശ്വര്യറായി ആഗ്രഹിക്കുന്ന ചിത്രങ്ങള്‍
ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ കൂട്ടത്തിലാണ് ഐശ്വര്യ റായ്യുടെ സ്ഥാനം. സൗന്ദര്യം എന്ന വാക്കിനോട് വളരെ നീതി പുലര്‍ത്തുന്ന സ്ത്രീ കൂടിയാണ് ഐശ്വര്യ റായി. സൗന്ദര്യത്താല്‍ ലോകശ്രദ്ധ നേടിയ ഈ നാല്പ്പത്തിമൂന്നുകാരി ഒരു ദശാബ്ദത്തിലേറെയായി പ്രായത്തിന്റേതായ മാറ്റങ്ങളില്ലാതെ നമ്മുടെ മുന്നില്‍ തിളങ്ങി നില്ക്കുന്നു.
ജോഷ് മുതല്‍ എ ദില്‍ ഹെ മുശ്കില്‍ വരെയുളള് ഏത് ചിത്രമെടുത്താലും നമ്മുടെ കണ്ണുകള്‍ക്ക് ഐശ്വര്യയുടെ സൗന്ദര്യം ആസ്വദിക്കാതിരിക്കുക അസാധ്യമാണ്.
കാനിലെ സ്ഥിരം അതിഥിയായ ഐശ്വര്യയ്ക്ക് തന്റെ സൗന്ദ്യര്യത്തിനിണങ്ങുന്ന വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരം കൂടിണിത്. എന്നാല്‍ ചില വേളകളില്‍ ഐശ്വര്യ റെഡ് കാര്‍പെറ്റില്‍ ആരാധകരെ തൃപ്തിപ്പെടുത്താതിരുന്നിട്ടുണ്ട്.
ഐശ്വര്യയുടെ ഫാഷനെ കുറിച്ചുള്ള ധാരണ ഇത്രമോശമോ എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ആയിരുന്നു ഇത്.
അതില്‍ ചിലതാണ് താഴെ പറയുന്നത്. സാരിയിലെ സെക്സി സുന്ദരിമാര്‍

മെറൂണ്‍ ലെഹെങ്ക
2003 ല്‍ കാനിലെ റെഡ് കാര്‍പെറ്റില്‍ ഒരു മെറൂണ്‍ ലെഹങ്ക ധരിച്ചാണ് ഐശ്വര്യ റായ് എത്തിയത്. അതൊരു വന്‍ ദുരന്തമായിരുന്നു.

സ്കാര്‍ഫ്
വിന്റര്‍ ലുക് കിട്ടാനായി നീല വസ്ത്രത്തിനൊപ്പം മഞ്ഞ സ്കാര്‍ഫ് ധരിച്ചെത്തിയതും അത്ര ആകര്‍ഷകമായില്ല.

കട്ട്-ഔട്ട് ഡ്രസ്സ്
ഫൈശ്വര്യ റായ് ധരിച്ചിട്ടുള്ള കട്ട് ഔട്ട് ഡ്രസ്സുകളില്‍ ഏറ്റവും മോശമായതായിരുന്നു ഇത്. ഒരു ചടങ്ങിനും ധരിക്കാന്‍ ഈ വസ്ത്രം നല്ലതല്ല .

കറുത്ത വസ്ത്രം
ഞൊറിയോടു കൂടിയ ഈ വിചിത്രമായ കറുത്ത വസ്ത്രം ഐശ്വര്യ റായി ധരിച്ചിട്ടുള്ളതില്‍ ഏറ്റവും മോശമായ വസ്ത്രങ്ങളില്‍ ഒന്നാണ്. കറുത്ത വസ്ത്രത്തിലെ കറുത്ത ഞൊറികള്‍ ഒട്ടും ആകര്‍ഷകമായിരുന്നില്ല.

പച്ച ലെഹങ്ക
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിചിത്രമായ ഈ തനി നാടന്‍ വസ്ത്രം ധരിച്ച് ഐശ്വര്യ റായി എത്തുമെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. വസ്ത്രം മാത്രമല്ല അതിനൊപ്പം ധരിച്ച ചെരുപ്പുകളും സമാനമായിരുന്നു.

ഷോള്‍ഡര്‍ കട്ട്ഔട്ട്
ഐശ്വര്യ റായിയും കപില്‍ ശര്‍മ്മയും കൂടിയുള്ള ഈ ഫോട്ടോ നല്ലതാണ് , പക്ഷെ ഐശ്വര്യ റായിയുടെ മെഹന്ദി ഗൗണ്‍ ഒട്ടും പ്രശംസ അര്‍ഹിക്കുന്നതല്ല.

ബ്ലൂ ഗൗണ്‍
ഐശ്വര്യ റായി കാനിലെ അവസരം പലപ്പോഴും നശിപ്പിച്ചിട്ടുള്ളതിന്റെ തെളിവാണ് ഈ ഫോട്ടോ. ആ ബ്ലൂ ഗൗണ്‍ വളരെ വിചിത്രവും കണ്ണുകള്‍ക്ക് ഒട്ടും തൃപ്തി തരാത്തതുമാണ്.

എന്താണ് ഇത് ?
ഐശ്വര്യ റായിയുടെ ഈ പഴയ ഫോട്ടോ കണ്ടാല്‍ അവരുടെ ഫാഷന്‍ അഭിരുചി സംബന്ധിച്ച് നിങ്ങളില്‍ നിന്നും ഈ ചോദ്യം ഉയരും.

അംഗീകരിക്കാനാവില്ല
സംശയമില്ല, ഐശ്വര്യ റായി ധരിച്ചിരുന്ന സാരിയുടെ നിറം ഇഷ്ടമായി, പക്ഷെ ഇത്രത്തോളം ആഭരണം വേണ്ടിയിരുന്നില്ല. ബാപ്പി ലാഹിരി പോലും ഒരു ചടങ്ങിലെത്തുമ്പോള്‍ ഇത്രയും ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.

കണ്ണഞ്ചിക്കുന്ന തിളക്കം
ശരീരത്തില്‍ അമിതമായ തിളക്കം തോന്നുന്നില്ലേ? മറ്റു ഫോട്ടോകളെ അപേക്ഷിച്ച് ഇത് ഭേദമാണന്ന് മാത്രം.



Click it and Unblock the Notifications
