Latest Updates
-
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം
ഓസ്കാര്‍, റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക ചോപ്ര
Bollywood Wardrobe
oi-Saritha
By Veena
2016 ഓസ്കാര്‍ വേദിയില്‍ ഇന്ത്യന്‍ അഭിമാനമായി പ്രിയങ്കചോപ്രയും. പ്രിയങ്ക .ചോപ്ര മാത്രമാണ് ഇന്ത്യയില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കുന്ന താരം.
സൂഹൈര്‍ മുറാദ് ഡിസൈന്‍ ചെയ്ത സ്ട്രാപ്ലെസ് വെള്ള ഗൗണിലാണ് പ്രിയങ്ക എത്തിയത്.

പോണിടൈല്‍ മുടിയും കാതിലെ വെളുത്ത കമ്മലുകളും ഇന്ത്യന്‍ സുന്ദരിയുടെ സൗന്ദര്യം എടുത്തു കാട്ടി.
Comments
English summary



Click it and Unblock the Notifications
