For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌കാറില്‍ ടൈറ്റാനിക്‌ താരങ്ങള്‍

|

2016 ഓസ്‌കാര്‍ റെഡ്‌ കാര്‍പെറ്റില്‍ ടൈറ്റാനിക്‌ താരങ്ങളാ ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ്‌ വിന്‍സ്ലെറ്റും ഒരുമിച്ചെത്തിയത്‌ ശ്രദ്ധ നേടി.

കറുപ്പു നിറത്തിലെ ഷൈനിംഗ്‌ ഗൗണിലാണ്‌ കേറ്റ്‌ എത്തിയത്‌.

വൈറ്റ്‌ ഷര്‍ട്ടിലും കറുത്ത സ്യൂട്ടിലും ലിയനാര്‍ഡോയും.

ഇരുവരുടേയും ചിത്രങ്ങള്‍ കാണൂ.

English summary

Oscars 2016 Leonardo and Kate In Red Carpet

Kate Winslet and Leonardo DiCaprio reunited on the red carpet tonight in the perfect Titanic reunion.
X