Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അമ്മയാകാന്‍ ഒരുങ്ങുന്ന കരീനയുടെ റോയല്‍ ലുക്ക്
മെഹബൂബ് സ്റ്റുഡിയോയില്‍ തടിച്ചുകൂടിയവര്‍ക്ക് അതൊരു കാഴ്ചയായിരുന്നു! ബോളിവുഡിലെ രണ്ട് നക്ഷത്രങ്ങള്‍ രാജകീയ പ്രൗഢിയില്‍ സ്റ്റുഡിയോ ഫ്ളോറില്‍ തിളങ്ങിനിന്നു.
അമ്മയാകാന്‍ തയ്യാറെടുക്കുന്ന കരീന തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം. മാതൃത്വത്തിന്റെ പൂര്‍ണ്ണത വിളിച്ചോതുന്ന വേഷവിധാനങ്ങളോടെയാണ് കരീന ക്യാമറയ്ക്ക് മുന്നിലെത്തിയത്.

അമ്മയാകാനുള്ള തയ്യാറെടുപ്പുമായി കരീന
ചെമ്പട്ടിന്റെ നിറമുള്ള രാജകീയ വേഷത്തിലാണ് കരീന ആദ്യമെത്തിയത്.

കരീന ഒരു റാണി
കാലുവരെ നീളുന്ന വസ്ത്രത്തിലെ ചിത്രത്തുന്നലുകളും അതിന് മുകളിലെ കോട്ടും നെറ്റിച്ചുട്ടിയും നെക്ലസും ചേര്‍ന്നപ്പോള്‍ കരീന ഒരു റാണിയായി.

രാജകുമാരിമാരുടെ വസ്ത്രങ്ങള്‍ പോലെ
അടുത്തത് ഒരു മഞ്ഞ ഗൗണായിരുന്നു. രാജകുമാരിമാരുടെ വസ്ത്രങ്ങള്‍ പോലെ അതിശകരമായ 'വര്‍ക്കുകള്‍' ഉള്ളൊരു ഗൗണ്‍! ഈ വേഷവും കരീനയിലെ അമ്മയുടെ തിളക്കം കൂട്ടി.

ഫ്ളോറല്‍ പ്രിന്റോട് കൂടിയ
ഫ്ളോറല്‍ പ്രിന്റോട് കൂടിയ മുട്ടോളമെത്തുന്ന വസ്ത്രത്തിലാണ് കരീന ഒടുവില്‍ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്തത്.

കരീനയുടെ ലുക്ക്
ചുവപ്പ് നിറമുള്ള ഫ്ളിപ് ഫ്ളോപായിരുന്നു കാലില്‍.

സെയ്ഫും മോശമല്ല
ഫോട്ടോഷൂട്ടിലുടനീളം സെയ്ഫ് അലിഖാനും കരീനയ്ക്കൊപ്പമുണ്ടായിരുന്നു.

സെയ്ഫ് അലിഖാന് വ്യത്യസ്ത വസ്ത്രങ്ങളില്‍
സെയ്ഫ് അലിഖാന് വ്യത്യസ്ത വസ്ത്രങ്ങളില്‍

സെയ്ഫ് അലിഖാന് വ്യത്യസ്ത വസ്ത്രങ്ങളില്‍
സെയ്ഫ് അലിഖാന് വ്യത്യസ്ത വസ്ത്രങ്ങളില്‍



Click it and Unblock the Notifications
