Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അമ്മയാകാന്‍ പോകുന്നയാള്‍ക്ക് ഇങ്ങനെയൊരു മാറ്റം?
കരീന കപൂര്‍ തന്റെ വ്യത്യസ്ത ലുക്കില്‍ എത്തിയപ്പോള്‍
മാതൃത്വത്തിന്റെ ഓരോ ഘട്ടങ്ങളും ആഘോഷമാക്കുകയാണ് കരീന കപൂര്‍. എന്നാല്‍ അമ്മയാകാന്‍ പോകുകയാണെങ്കിലും തന്റെ ഫാഷന്‍ സെന്സിന് ഒരു കുറവും കരീന വരുത്തിയിട്ടില്ല. പ്രത്യേകിച്ച് എന്തെങ്കിലും ഫംഗ്ഷനു പോകുകയാണെങ്കില്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവായിരിക്കും ഇവര്‍.
കരീന കപൂര്‍ അമ്മയാവാന്‍ പോകുന്നുവെന്ന വാര്‍ത്ത ബോളിവുഡും ആഘോഷമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇവിടെ ചര്‍ച്ചയാവുന്നത് കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത മാത്രമല്ല കരീനയുടെ വസ്ത്രധാരണ രീതി കൂടിയാണ്.

കംഫര്‍ട്ടബിളായ വസ്ത്രം
നാം ധരിയ്ക്കുന്ന വസ്ത്രം ഏതുമായിക്കൊള്ളട്ടെ, അത് കംഫര്‍ട്ടബിള്‍ ആയിരിക്കണം എന്നതാണ് ആദ്യം വേണ്ട കാര്യം. കരീന ഇക്കാര്യത്തില്‍ അല്പം കൂടുതല്‍ കണിശക്കാരിയാണെന്ന് കൂട്ടിക്കോളൂ.

ചെക്ക് മാക്സി ഡ്രസ്സ്
സ്റ്റൈലിഷ് തന്നെയാണ് കരീനയുടെ വസ്ത്രം. ചെക്ക് മാക്സി ഡ്രസ്സ് ധരിച്ച് വരുന്ന കരീന കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ലോംഗ് ജാക്കറ്റോട് കൂടിയ വസ്ത്രം
ലോംഗ് ജാക്കറ്റോട് കൂടിയ ഈ വസ്ത്രവും കരീനയിലെ ഫാഷന്‍ സെന്‍സ് ഒട്ടും ചോര്ത്തിക്കളഞ്ഞിട്ടില്ല. മാത്രമല്ല കരീനയുടെ ഈ വസ്ത്രധാരണം എല്ലാം അമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതുമാണ്.

മെറ്റേണിറ്റി വസ്ത്രങ്ങള്‍
ഗര്‍ഭകാലത്ത് ധരിയ്ക്കാവുന്ന മെറ്റേണിറ്റി വസ്ത്രങ്ങള്‍ക്ക് തന്നെയാണ് കരീന പ്രാധാന്യം നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനു തെളിവാണ് ഈ ചിത്രങ്ങള്‍.

മേക്കപ് വേണ്ട
സിനിമാ നടികള്‍ ഏത് ഫംഗ്ഷനു പോകുമ്പോളും മേക്കപ് ഒഴിവാക്കാന്‍ മടിയ്ക്കുന്നവരാണ്. എന്നാല്‍ കരീന ഇതില്‍ നിന്നും വ്യത്യസ്തയാണ്. മേക്കപ്പില്ലാതെ കരീനയെ കണ്ടു നോക്കൂ.

ചന്ദനനിറമുള്ള ഗൗണ്‍
ചന്ദന നിറമുള്ള ഗൗണ്‍ ധരിച്ച് കരീനയെ നോക്കൂ. ലിപ്സ്റ്റിക് ഉണ്ടെന്നതൊഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മേക്കപ്പും ഇവര്‍ ഉപയോഗിച്ചിട്ടില്ല.



Click it and Unblock the Notifications
