Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
മേക്കപ്പില്ലാതെ കാണികളെ വിസ്മയിപ്പിച്ച കരീനകപൂർ
കാണികളെ വിസ്മയിപ്പിച്ച് മേക്കപ്പില്ലാതെ പാര്‍ട്ടിയ്ക്ക് കരീന കപൂര്‍ എത്തി.
സാധാരണയായി സ്ത്രീകൾ പ്രത്യെകിച്ചും സിനിമാതാരങ്ങൾ സൗന്ദര്യവസ്ത്തുക്കളൂടെ അടിമകളായിരിക്കും ഏതു വിധേനയും സുന്ദരി അല്ലെങ്കിൽ സുന്ദരൻ ആയിരിക്കാനാണ് ഏവരും ഇഷ്ടപ്പെടുക.
എന്നാൽ ഈയിടെ പ്രശസ്ത സിനിമാനടി കരീനകപൂർ മേക്കപ്പ് ഇല്ലാതെ ഒരു വിരുന്നിൽ പങ്കെടുക്കാനെത്തിയത് കാണികളെ വിസ്മയിപ്പിച്ചു .അവരുടെ അടുത്ത സുഹൃത്തായ കരൺ ജോഹറിൻറെ വിരുന്നു സത്ക്കാരത്തിൽ മേക്കപ്പ് കൂടാതെ പ്രത്യക്ഷപ്പെട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

സഹോദരിയായ കരിഷ്മ കപൂറിനൊപ്പം ഒരേ തരത്തിലുള്ള കറുപ്പുനിറത്തിലുള്ള ഷർട്ട് അണിഞ്ഞാണ് ഇരുവരും എത്തിയത് ..അവരുടെ ശരീരത്തിന്റെയും മുഖത്തിന്റെയും മിനുമിനുപ്പും ,അനുസരണമില്ലാത്ത മുടിയഴകും മാത്രം മതിയായിരുന്നു അവരുടെ ആകർഷണത്തിനു മാറ്റുകൂട്ടാൻ .

എല്ലാറ്റിലും ഉപരിയായി അവരുടെ മറ്റുള്ളവരോടുള്ള സമീപനമാണ് കരിഷ്മയുടെ സൗന്ദര്യം വർധിപ്പിച്ചത്..ശരീരസൗന്ദര്യമല്ല മനോഭാവമാണ് സൗന്ദര്യത്തിനാധാരം എന്ന് ചുരുക്കം .



Click it and Unblock the Notifications
