Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരിഷ്മയുടെ ഇന്‍ഡോ-വെസ്റ്റേണ്‍ വെഡ്ഡിങ്ങ് വസ്ത്രം
Bollywood Wardrobe
oi-Staff
By Super
ഈ വിവാഹസീസണില്‍ ഇന്‍ഡോ-വെസ്റ്റ് വേഷങ്ങള്‍ക്കായുള്ള സ്റ്റൈലിങ്ങ് ടിപ്സിന് തിരയുകയാണോ? ഇവിടെ കരിഷ്മ കപൂര്‍ നിങ്ങള്‍ക്ക് ആവശ്യമായതെല്ലാം പറഞ്ഞു തരുന്നു. ഒരു വിവാഹ വസ്ത്രം എത്രത്തോളം കുഴപ്പമുണ്ടാക്കാമെന്ന് നമുക്കറിയാം. കൂടാതെ ആളുകള്‍ അഭിപ്രായം പറഞ്ഞ് കുടുതല്‍ വഷളാക്കുകയും ചെയ്യും. എന്നാല്‍ ഇത് മോശമായി എടുക്കേണ്ടതില്ല. നല്ല വസ്ത്രം ധരിക്കാനും ആകര്‍ഷകമായി കാണപ്പെടാനും ഒരു കാരണം കൂടിയാണ് ഇത്.

മക്ലെയ്ന് ഫുഡ്സിലെ ഒരു കോണ്‍ഫറന്‍സില്‍ കരീഷ്മയെ കാണുകയുണ്ടായി. ഒരു ഇന്‍ഡോ-വെസ്റ്റേണ്‍ വേഷത്തിലായിരുന്നു കരീഷ്മ. ഒരു സ്ലീവ്ലെസ്സായ വെള്ള ട്യൂണിക്കും ഓറഞ്ച് മാക്സി സ്കര്‍ട്ടുമായിരുന്നു കരീഷ്മയുടെ വേഷം. ഇവ രണ്ടും വളരെ ലളിതവും കോട്ടണ്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലുമാണ്. മുടി വശത്തേക്ക് ഒതുക്കുകയും ബീഡ്സ് നെക്ക്ലേസ് കൊണ്ട് ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത് എങ്ങനെയുണ്ടെന്നാണ് നിങ്ങളുടെ അഭിപ്രായം?
Comments
Read in English: Karishma Kapoor's Indo-Western Avatar
English summary



Click it and Unblock the Notifications
