ബി ടൗണിലെ പുതിയ മമ്മിയ്ക്ക് കഴുത്തിറക്കം കൂടുതലോ?

Posted By:
Subscribe to Boldsky

കരീന കപൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ പ്രസവവും പ്രസവശേഷമുണ്ടായ കാര്യങ്ങളും കരീനയെ പലപ്പോഴും വാര്‍ത്തകളിലെ മിന്നും താരമാക്കി മാറ്റി. ഇത് മാത്രമല്ല മമ്മിയായെങ്കിലും കരീന തന്റെ ഫാഷന്‍ ലോകങ്ങള്‍ക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും തന്റേതായ ഫാഷന്‍ ടിപ്‌സുകള്‍ കൊണ്ട് കരീന തന്റെ ഗര്‍ഭകാലം ആസ്വദിച്ചിരുന്നു. പ്രസവശേഷം കരീന പ്രത്യക്ഷപ്പെടുന്ന പാര്‍ട്ടികളും താരനിശകളും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 പ്രസവശേഷമുള്ള കരീന

പ്രസവശേഷമുള്ള കരീന

പ്രസവശേഷവും ഒന്നു കൂടി സുന്ദരിയായതായാണ് കരീനയെ കാണുന്നവര്‍ക്ക് തോന്നുന്നത്. അത് തെളിയ്ക്കുന്നതാണ് ഈ ചിത്രങ്ങള്‍.

തടി കുറച്ചു

തടി കുറച്ചു

പ്രസവശേഷം സാധാരമ സ്ത്രീകളെല്ലാം തടിയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കരീനയാകട്ടെ പണ്ടത്തേതിലും മെലിഞ്ഞ് സുന്ദരിയാവുകയാണ് ചെയ്തത്.

 വസ്ത്രത്തിന്റെ പ്രത്യേകത

വസ്ത്രത്തിന്റെ പ്രത്യേകത

തന്റേതായ ശൈലിയില്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയും അതിനെല്ലാം സ്വന്തമായി ഒരു ടച്ച് നല്‍കുകയും ചെയ്യുന്നത് കരീനയുടെ ശീലമാണ്.

ഫാഷന്‍ മാഗസിന്‍

ഫാഷന്‍ മാഗസിന്‍

അടുത്തായി നടന്ന ഫാഷന്‍ മാഗസിന്‍ ഷൂട്ടിനെത്തിയ കരീനയെ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. കഴുത്തിറക്കം കൂടിയ വസ്ത്രമാണെങ്കിലും കരീന പതിവിലും സുന്ദരിയാണ് ഈ വസ്ത്രത്തില്‍.

ഫുള്‍സ്ലീവ് ഗൗണ്‍

ഫുള്‍സ്ലീവ് ഗൗണ്‍

ഫുള്‍സ്ലീവ് ഗൗണ്‍ ധരിച്ചെത്തിയ കരീനയെ റെഡ് കാര്‍പ്പറ്റിലേതു പോലെ നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Kareena Kapoor Dazzles In Plunging Neckline

Kareena Kapoor turns heads in plunging neckline blue gown. Here's how you style a perfect red carpet look.
Story first published: Wednesday, March 22, 2017, 17:47 [IST]
Subscribe Newsletter