Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വേനലില്‍ തരംഗമായി കങ്കണ
Bollywood Wardrobe
oi-Staff
By Super
വേനല്‍ക്കാലം ഏതാണ്ട് അവസാനിക്കാറായി. എന്നാല്‍ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ രൂപം ഇപ്പോഴും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കന്നഡ ചിത്രം തിത്തിയുടെ സ്ക്രീനിങ് വേളയില്‍ കങ്കണ പ്രത്യക്ഷപ്പെട്ടത് തികച്ചും വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങളില്‍ ആയിരുന്നു.

ബോളിലുഡിലെ മികച്ച നടിമാത്രമല്ല ഒരു നല്ല ഫാഷന്‍ പ്രേമി കൂടിയാണ് കങ്കണ . ആരും ഇഷ്ടപ്പെടുന്ന പുതിയ രൂപം കങ്കണയുടെ ആരാധകരുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. കങ്കണ ധരിച്ചു വന്ന തോളിറങ്ങിയ വെളുത്ത ടോപ്പ് ഈ വേനലിലെ തരംഗമായി മാറിയിരിക്കുകയാണ്.

കാലിന്റെ മനോഹാരിത എടുത്തു കാട്ടുന്ന ഹൈ-വെയ്സ്റ്റെഡ് ഡെനിം ഷോര്ടസാണ് കങ്കണ ഇതിനൊപ്പം ധരിച്ചത് . കങ്കണ അന്ന ധരിച്ച ഫ്ളാറ്റ് ഹീല്‍ ചെരുപ്പും വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ഈ വേനല്‍ക്കാലം കങ്കണ എന്തായാലും ആഘോഷമാക്കിയിരിക്കുകയാണ്. ഓരോ കാലയളവിനും ചേരുന്ന സ്റ്റൈലും ട്രെന്‍ഡും പിന്തുടരുന്നതില് കങ്കണ കാണിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്.
Comments
English summary
വേനലില്‍ തരംഗമായി കങ്കണ | Kangana ranaut style dressed in summer trends at movie screening
Story first published: Wednesday, June 1, 2016, 17:00 [IST]
Other articles published on Jun 1, 2016



Click it and Unblock the Notifications
