Just In
- 36 min ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
- 2 hrs ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 3 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- 5 hrs ago ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
Don't Miss
- Movies 'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
- News ഈ രാശിക്കാരാണോ? സുവര്ണനേട്ടങ്ങള് തേടിയെത്തും, സമ്പത്തും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഒപ്പമുണ്ടാവും
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
വൈന്‍ഗ്ലാസ്സുമായി കസേരക്ക് മുകളില്‍ ജെന്നിഫര്‍
വൈന്‍ ഗ്ലാസ്സും കൈയ്യില്‍ പിടിച്ച് ഒരു കസേരയില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി വരുന്ന ജെന്നിഫര്‍
ഈ
വര്‍ഷത്തെ
ഓസ്കാര്‍
പൂരസ്കാര
ചടങ്ങില്‍
ഏറ്റവും
അധികം
ശ്രദ്ധിക്കപ്പെട്ട
വ്യക്തിയാണ്
ജെന്നിഫര്‍
ലോറന്‍സ്.
വൈന്‍
ഗ്ലാസ്സും
പിടിച്ച്
കസേരക്കു
മുകളില്‍
നിന്ന്
ചാടി
വരുന്നത്
എല്ലാവരേയും
അല്പം
അമ്പരപ്പിച്ചു
എന്ന
കാര്യത്തില്‍
സംശയം
വേണ്ട.
സിനിമാ
പ്രേമികളെല്ലാം
തന്നെ
ഓസ്കാര്‍
പ്രഖ്യാപന
വേദിയില്‍
കണ്ണും
നട്ടിരിക്കുമ്പോള്‍
ചില
ക്യാമറക്കണ്ണുകള്‍
ഒപ്പിയെടുത്തത്
മറ്റ്
ചിലതാണ്.
ജെന്നിഫര്‍
ലോറന്‍സ്
തന്റെ
ഒറ്റ
ഇമേജ്
കൊണ്ട്
തന്നെ
ഓസ്കാര്‍
വേദിയെ
കീഴടക്കി.
സിനിമക്ക് വേണ്ടി മാത്രമല്ല ഫാഷന്റെ കാര്യത്തിലും ഓസ്കാര്‍ വേദി തന്നെ ഏറ്റവും മുന്നില്‍. വിവിധ തരത്തിലുള്ള ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെങ്കിലും ഇവിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജെന്നിഫര്‍ ലോറന്‍സ് തന്നെയാണ്. എല്ലാ വര്‍ഷവും സിനിമ പോലെ തന്നെ ഫാഷനും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. തന്റെ ആരേയും അമ്പരപ്പിക്കുന്ന എന്‍ട്രിയോടെയാണ് ജെന്നിഫര്‍ റെഡ് കാര്‍പ്പറ്റിലും തിളങ്ങിയത്.
വൈന്‍ ഗ്ലാസ്സ് കൈയ്യില്‍ പിടിച്ച് ഉള്ള വരവ് വേദിയില്‍ ഉള്ളവരെയും സിനിമാ പ്രേമികളേയും വളരെയധികം അമ്പരപ്പിച്ചു. തന്റെ ഗൗണ്‍ പൊക്കിപ്പിടിച്ചായിരുന്നു ജെന്നിഫര്‍ കസേരക്കു മുകളിലൂടെ ചാടി ഇറങ്ങിയത്. അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും തന്റെ ഈ ഒരൊറ്റ എന്‍ട്രിയിലൂടെ ലോകം മുഴുവന്‍ ചിരപരിചിതയായി ജെന്നിഫര്‍.