Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
'ഷാര്‍പ്' കവറില്‍ ചൂടന്‍ പ്രിയങ്ക!!!
മാഗസിന് കവര്‍ സെക്ഷന്റെ പുതിയ അധ്യായത്തിലേക്ക് സ്വാഗതം. കഴിഞ്ഞ മാസം വിവിധ മാഗസിനുകളുടെ കവര്‍ പേജുകളില്‍ തിളങ്ങിനിന്ന നിരവധി സുന്ദരന്മാരെയും സുന്ദരികളെയും നമ്മള് കണ്ടു, ഇത്തവണത്തെ കാഴ്ച നിങ്ങളുടെ ഹൃദയമിടിപ്പിന്റെ വേഗത ഇനിയും വര്‍ദ്ധിപ്പിക്കും. ശൈത്യകാലത്തിന്റെ വരവറിയിച്ച് നവംബര്‍ എത്തിക്കഴിഞ്ഞു. ഈ തണുപ്പില്‍ നമ്മുടെ സംസാരവിഷയം അല്‍പ്പം ഹോട്ടാകുന്നത് നന്നായിരിക്കും. കാനഡയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാഗസിന് ആയ ഷാര്‍പിന്റെ നവംബര്‍ ലക്കം കവറില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്രയെ കുറിച്ചാണ് നമ്മള് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

ബോളിവുഡ് സ്വപ്നസുന്ദരിയായ പ്രിയങ്ക, കറുപ്പ് നിറത്തിലുള്ള ഫുള്‍കൈ സ്വറ്റര്‍ ഡ്രസ്സിലാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയങ്ക സെക്സിയായിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ബോള്‍ഡും സ്റ്റൈലിഷുമായ പ്രിയങ്ക ചോപ്രയെയാണ് മാഗസിന് കവറിലും നമ്മള് കാണുന്നത്. ഇതു കൊണ്ടും തീരുന്നില്ല.
കറുപ്പ് നിറത്തിലുള്ള സ്വറ്റര്‍ ഡ്രസ്സിന് പുറമെ ക്രീം കളര്‍ ഡ്രസ്സിലും പ്രിയങ്ക മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യ ഫോട്ടോയെക്കാള്‍ കൂടുതല്‍ മനോഹരമാണ് ക്രീം കളര്‍ ഡ്രസ്സിലുള്ള ഫോട്ടോകള്‍. വശങ്ങളിലെ തുറവുകളും (Slits) താഴേക്കിറങ്ങിയ നെക്ക്ലൈനും നമ്മുടെ ശ്വാസഗതി ഉയര്‍ത്താന്‍ പര്യാപ്തമാണ്.



Click it and Unblock the Notifications
