Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ഫാഷന്‍ ലോകത്ത് ബിക്കിനിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ബോളിവുഡടക്കമുള്ള മിക്കവാറും സിനിമകളില്‍ ബിക്കിനിരംഗങ്ങള് ഇപ്പോള്‍ ഒഴിവാക്കാനാവാത്തവയുമാണ്.
എല്ലാവര്ക്കും ധരിയ്ക്കാന്‍ കഴിയുന്ന ഒരു വസ്ത്രമല്ല ഇതെന്നതാണ് പ്രത്യേകത. ഇതിന് തീരെ മെലിഞ്ഞ ശരീരപ്രകൃതി തന്നെയാണ് അത്യാവശ്യം. സൈസ് സീറോ എന്നാണ് പൊതുവെ ബിക്കിനിയ്ക്കു പറ്റിയ ശരീരഅളവായി പറയപ്പെടുന്നതും.
ബിക്കിനിയില്‍ തന്നെ ഫാഷനുകള്‍ ഏറെയുണ്ട്. ഇത്തരം ചില ബിക്കിനി ഫാഷനുകളെക്കുറിച്ചറിയൂ,

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ബ്ലോക്ക്ഡ് കളര്‍ ബിക്കിനിയാണ് ഇത്. പിങ്കും കറുപ്പും ചേര്‍ന്ന നിറം. ബിപാഷ ബസു ഈ ടൈപ്പില്‍.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ലിസ ഹെയ്ഡന് നിയോണ്‍ ബിക്കിനിയില്‍. ഇന്ത്യന്‍ സ്കിന്നിന് പറ്റിയ ബിക്കിനിയാണ് പൊതുവെ നിയോണ്‍ ബിക്കിനിയെന്നറിയപ്പെടുന്നത്.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ഗ്രീന്‍-യെല്ലോ ബിക്കിനിയില്‍ മല്ലിക ഷെരാവത്ത്. ബ്രൈറ്റ് കളര്‍ ബിക്കിനി വേണ്ടവര്‍ക്ക് ഇതുപയോഗിയ്ക്കാം.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
കറുപ്പു നിറത്തിലെ സിപിംള്‍ ബിക്കിനിയില്‍ ലിസ ഹെയ്ഡന്. ഇതിനൊപ്പം ലൈറ്റ് നിറത്തിലെ ബോട്ടം ഉപയോഗിയ്ക്കാം.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
സ്ട്രാപ്ലെസ് ടൈപ്പ് ബ്ലാക് ബിക്കിനി. ബന്ഡീവ് ബിക്കിനി എന്നാണ് ഇത് അറിയപ്പെടുന്നത്.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ചുവന്ന നിറത്തിലെ ബിക്കിനി ഫാഷന്‍ കാണൂ, ഇതിനൊപ്പം വെള്ള നിറത്തിലെ ബോട്ടം ഏറെ ചേരുന്ന കോമ്പിനേഷനാണ്.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
പിങ്ക്-ഓറഞ്ച് ഗണത്തില്‍ പെടുന്ന ബിക്കിനി ഫാഷന്‍ കാണൂ. ബ്രൈറ്റ് നിറത്തില്‍ പെട്ട ഒന്നാണിത്.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
വെള്ളയില്‍ കറുപ്പു നിറത്തിലെ ഡിസൈനുള്ള ബിക്കിനി.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
ബ്ലാക് നിറത്തിലെ റഗുലര്‍ സ്ട്രിംഗ് ബിക്കിനിയില്‍ നര്‍ഗീസ്. സൂപ്പര്‍ ഹോട്ട്.

ബിക്കിനിയിലെ സെക്സി സുന്ദരിമാര്‍
വര്‍ണഭംഗിയാര്‍ന്ന റഫിള്‍ഡ് ബിക്കിനി. ചെറിയ മാറിടങ്ങളുള്ളവര്ക്കു ചേര്‍ന്നത്.



Click it and Unblock the Notifications
