Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഹേമ മാലിനി എംബ്രോയ്ഡറി സാരിയില്‍
Bollywood Wardrobe
oi-Staff
By Super
ഹേമ മാലിനി ബോളിവുഡിലെ പ്രശസ്തയായ നടിയാണ്. ബോളിവുഡിലെ ഡ്രീം ഗേള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയാണ് ഇവര്‍. തന്റെ ആകര്‍ഷകത്വവും സൗന്ദര്യവും ആ വിളിക്ക് അവരെ അര്‍ഹയാക്കുകയും ചെയ്യുന്നു. സിനിമകള്‍ മുതല്‍ റെഡ് കാര്‍പ്പെറ്റില്‍ വരെ അവര്‍ നിരവധി തവണ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

മെയ്ന്‍ ഹുന്‍ മീര എന്ന ഒരു ആല്‍ബത്തിന്റെ ലോഞ്ചിങ്ങ് വേളയില്‍ ഹേമ മാലിനിയെ കാണുകയുണ്ടായി. എംബ്രോയ്ഡറിയാല്‍ നിറഞ്ഞ ഒരു കറുപ്പ് - ക്രീം സാരിയായിരുന്നു വേഷം. സാരിയുടെ പ്ലീറ്റ് കറുപ്പും മുന്താണി ക്രീം നിറവുമായിരുന്നു.
ഏറെ ആകര്ഷകയായാണ് ഹേമ മാലിനി ഈ വേഷത്തില്‍ കാണപ്പെട്ടത്. സാരി സ്ത്രീകളെ പതിന്മടങ്ങ് സുന്ദരികളാക്കുമെന്ന് പറയുന്നത് വെറുതെയല്ല. ഹേമമാലിനിയുടെ സാരി കണ്ട് ഇഷ്ടമായോ?
Comments
English summary
ഹേമ മാലിനി എംബ്രോയ്ഡറി സാരിയില്‍ | Hema Malini In Sheer Saree Look
Story first published: Tuesday, January 5, 2016, 22:41 [IST]
Other articles published on Jan 5, 2016



Click it and Unblock the Notifications
