Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗ്രാമിയിലെ സെക്സി വേഷങ്ങള്‍
ഗ്രാമിയിലെ സെക്സി വേഷങ്ങള്‍
Bollywood Wardrobe
oi-Saritha PV
By Veena
അവാര്‍ഡുകളില്‍ പ്രശസ്തമായ ഒന്നാണ് ഗ്രാമി അവാര്‍ഡ്. ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡുകളും നടിമാരുടെ വസ്ത്രഫാഷനുകളില് ശ്രദ്ധേയമായിരുന്നു.
59-ാമത് ഗ്രാമി അവാര്‍ഡുകളിലെ ചില താരങ്ങളെക്കാണൂ, സെക്സി താരങ്ങളെ, സെക്സി വേഷങ്ങള്‍.

ഗ്രാമിയിലെ സെക്സി വേഷങ്ങള്‍
കറുപ്പു നിറത്തിലെ സെക്സി വേഷത്തിലാണ് ലേഡി ഗാഗ എത്തിയത്.

കേറ്റ് പെറി
കേറ്റ് പെറി രോമം കൊണ്ടുള്ള തരം വസ്ത്രമാണ് ബോട്ടമായി ഇട്ടിരുന്നത്. മുകളില്‍ തിളക്കമുള്ള ഫുള്‍സ്ലീവ് ടോപ്പും.

ഗേള്‍ ക്രഷ് ഗായിക
ഗേള്‍ ക്രഷ് ഗായിക ബോള്‍ രീതിയിലെ ഫാന്‍സി വസ്ത്രത്തിലാണ് എത്തിയത്.

ഹേല്സി
ഗായിക ഹേല്സി എത്തിയത് നീല നിറത്തിലെ സെക്സി വസ്ത്രത്തിലാണ്.

ജാക്വലീന് വാന്‍
ജാക്വലീന് വാന്‍ എത്തിയത് സിഡി ഡിസൈന്‍ വസ്ത്രത്തിലായിരുന്നു.

റോസ് മാക്ഗോവന്‍
ബാന്‍ഡേജ് ഫാഷന്‍ ടോപ്പില്‍ റോസ് മാക്ഗോവന്‍.

ജോയ് വില്ല
ബ്ലൂ ഫ്രോക്കില്‍ ജോയ് വില്ല.
Comments
English summary



Click it and Unblock the Notifications
