Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ദിയ മിര്‍സ തിളങ്ങുന്ന പിങ്ക് അനാര്‍ക്കലി സ്യൂട്ട്
ദിയ മിര്‍സ ബോളിവുഡിനോട് വിട പറഞ്ഞിട്ട് കാലമേറെയായെങ്കിലും വാര്‍ത്തകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു മുഖത്തിന് ഉപരിയാണ് ദിയ മിര്‍സ എന്ന താരം. അവരുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ആരാധകരെയും പ്രശംസയും നേടിക്കൊടുത്തിട്ടുണ്ട്.

ദിയ മിര്‍സയെ അടുത്തിടെ ഒരു ചടങ്ങില്‍ ആകര്‍ഷകമായ പിങ്ക് അനാര്‍ക്കലി സ്യൂട്ടില്‍ കാണുകയുണ്ടായി. ഫാഷന്റെ കാര്യത്തില്‍ ദിയ തന്റെ ആരാധകരെ നിരാശപ്പെടുത്താറില്ല. ദിയയുടെ ആകര്‍ഷകത്വം അവര്‍ ധരിക്കുന്ന ഏത് വേഷത്തേയും അവിസ്മരണീയമാക്കുന്നു. കറുത്ത കണ്ണുകളും മനോഹരമായ പുഞ്ചിരിയും ഇതിന് മാറ്റ് കൂട്ടുന്നു.
പിങ്ക് അനാര്‍ക്കലി സ്യൂട്ടിനൊപ്പം മികച്ച ജോടിയാണ് പ്രിന്റ് ചെയ്ത ജാക്കറ്റ്. സ്യൂട്ടിന്റെ ഉയര്‍ന്ന കഴുത്ത് നമ്മള് ഇഷ്ടപ്പെടും. ജാക്കറ്റും തിളങ്ങുന്ന പിങ്ക് നിറവും അത്യാകര്‍ഷകമാണ്. ഈ മനോഹരമായ പിങ് അനാര്‍ക്കലി സ്യൂട്ടിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?



Click it and Unblock the Notifications
