Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷനെ മയക്കും പാന്റി ഫാഷനുകള്‍
ഫാഷന്‍ അടിവസ്ത്രങ്ങളില്‍ വരെ കടന്നാക്രമണം നടത്തുന്ന കാലഘട്ടമാണിത്. പല ഫാഷനിലും നിറങ്ങളിലുമുളള അടിവസ്ത്രങ്ങള്‍ ഇന്നു ലഭ്യമാണ്. ഇതു മിക്കവാറും സ്ത്രീകള്‍ക്കും.

വ്യത്യസ്തതയുള്ള, സ്ത്രീകളെ സെക്സിയാക്കുന്ന ചില അടിവസ്ത്ര ഫാഷനുകള്‍ കാണൂ,
ഫ്രെഞ്ച് കട്ട് പാന്റീസ് എന്നാണ് ഇത്തരം ഫാഷനിലെ പാന്റീസുകള്‍ അറിയപ്പെടുന്നത്.

മോഡലുകളും മറ്റും ധരിയ്ക്കുന്ന വിധത്തിലുള്ള ഹൈ വെയ്സ്റ്റഡ് പാന്റീസുകള്‍ കാണൂ, ധരിയ്ക്കാന്‍ സുഖം നല്‍കും വിധത്തിലാണ് ഇവയുടെ നിര്‍മാണം.

തോംഗ്സ് എന്നാണ് ഇത്തരം അടിവസ്ത്രഫാഷുകള് അറിയപ്പെടുന്നത്, സ്ത്രീകളെ ഏറെ സെക്സിയാക്കുന്ന ഫാഷനാണിത്.

പുരുഷ അടിവസ്ത്രത്തോട് ചെറിയ സാമ്യമുള്ളതരം അടിവസ്ത്രമാണിത്. ഹിപ്സ്റ്റേഴ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്.

ലേസ് കൊണ്ടുണ്ടാക്കിയ ജി സ്ട്രിംഗ് ടൈപ്പ് പാന്റീസുകള്‍ കാണൂ.

സി സ്ട്രിംഗ് ടൈപ്പ് പാന്റീസുകളാണ് ഈ ഫാഷനിലുള്ളവ.

ബ്രസീലീയന്‍ ബ്രീഫ്സ് എന്നാണ് ഈ വിധത്തിലെ പാന്റീസുകള്‍ അറിയപ്പെടുന്നത്.




Click it and Unblock the Notifications

