Latest Updates
-
ചൊവ്വ കർക്കിടകത്തിൽ: ഈ രാശിമാറ്റം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
കേരളത്തിൽ മഴ തുടരുമോ? ഈർപ്പവും കൊതുകും വില്ലനാകുന്നു; വീട്ടുജോലികൾ പ്ലാൻ ചെയ്യാം ഇങ്ങനെ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ
സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
തെന്നിന്ത്യന്‍ താരം സാമന്ത ഈ അടുത്ത കാലത്ത് സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചതാണ് അഭിനയം നിര്‍ത്തുന്നു എന്ന് പറഞ്ഞ്. എന്നാല്‍ അതു കഴിഞ്ഞ് പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് കാണിച്ച് അഭിനയത്തില്‍ മാത്രമല്ല പഠിയ്ക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചു. മുത്തു മുതല്‍ കബാലി വരെ രജനിയുടെ മരണമാസ് ലുക്ക്
അതിലെല്ലാമുപരി ഇന്ന് ലോകത്തില്‍ വിനാശം വിതയ്ക്കുന്ന ഐ എസ്സിനെ സ്നേഹത്തിലൂടെ കീഴടക്കാന്‍ കഴിയും എന്ന് പറഞ്ഞ് മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞ ദിവസങ്ങളില്‍ സാമന്തയ്ക്ക് കഴിഞ്ഞു. സിനിമയിലായാലും ജീവിതത്തിലായാലും ഗ്ലാമറിന് ഒട്ടും കുറവില്ല സാമന്തയ്ക്ക. സാമന്തയുടെ ചില വ്യത്യസ്തമായ ലുക്കുകള്‍ നോക്കാം.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
ബ്ലാക്ക് ഷോര്‍ട്ട് സ്കര്‍ട്ടിലും വൈറ്റ് സ്ലീവലെസ് ഡ്രസ്സിലും പതിവിലും സുന്ദരിയായി സാമന്ത. കൂളിംഗ് ഗ്ലാസും സാമന്തയുടെ ലുക്കിന് മാറ്റം വരുത്തുന്നു.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
പ്രിന്റഡ് കുട്ടിസ്കര്ട്ടിലും ബ്ലാക്ക് കളര്‍ സ്റ്റോക്കിംഗ്സിലും സാമന്ത.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
ഈ വസ്ത്രത്തിലും സാമന്ത പതിവിലധികം സുന്ദരി തന്നെ എന്ന കാര്യത്തില്‍ സംശയമില്ല.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സില്‍ സാമന്ത. മേക്കപ്പ് തീരെ ഇല്ലെന്നതും ഇവരുടെ ഭംഗി ഇരട്ടിയാക്കുന്നു.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
കറുപ്പ് നിറം തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടതും. കറുപ്പ് നിറമുള്ള ഷോര്‍്ട്ട് ഡ്രസ്സില്‍ സാമന്ത.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
നീലനിറമുള്ള ലാച്ചയാണ് മറ്റൊരു വേഷം. നില നിറമുള്ള പാടവാടയ്ക്കൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൗസ് ആണ് സാമന്ത ധരിച്ചിരിയ്ക്കുന്നത്.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
വീണ്ടും ഒരു കറുപ്പ് വസ്ത്രവുമായി സാമന്ത. കറുപ്പ് നിറത്തിലുള്ള മിഡിയാണ് സാമന്ത തന്റെ ഒഴിവ് ദിവസം ചിലവഴിക്കാന്‍ എത്തിയപ്പോള്‍ ധരിച്ചിരിയ്ക്കുന്നത്.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
ട്രെഡീഷണല്‍ ലുക്കിലെത്തിയ സാമന്തയെ ആരും ഒന്ന് നോക്കിപ്പോവും. വസ്ത്രത്തിനനുസരിച്ച ആഭരമവും സാമന്തയുടെ ഭംഗി വര്‍ദ്ദിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
മഞ്ഞ നിറത്തിലുള്ള ടൈറ്റ് ഫ്രോക്കാണ് ഇതില്‍ സാമന്തയുടെ വേഷം.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
എയര്‍പോര്‍ട്ടില്‍ തികച്ചും കാഷ്വല്‍ ലുക്കില്‍ സാമന്ത.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
ചുവന്ന നിറം സാമന്തയെ കൂടുതല്‍ സുന്ദരിയാക്കുന്നു. ചുവന്ന നിറത്തിലുള്ള സാരിയും കറുപ്പ് നിറമുള്ള ബ്ലൗസുമാണ് പാര്‍ട്ടിയില്‍ സാമന്തയെ എടുത്ത് കാണിയ്ക്കുന്നത്.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
കറുപ്പ് എവിടെ ചെന്നാലും ഉപേക്ഷിക്കാന്‍ കഴിയില്ല. കറുപ്പ് നിറമുള്ള വ്യത്യസ്ത ഡിസൈനിലുള്ള ബ്ലൗസിനൊപ്പം നീലമിറമുള്ള സാരി.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
വെളുത്ത ചുരിദാറില്‍ സുന്ദരിയായി സാമന്ത. എന്നാല്‍ വസ്ത്രം മറ്റുള്ള ചുരിദാറുകളെ അപേക്ഷിച്ച് വ്യത്യസ്തമായത് തന്നെ.

സാമന്തയുടെ ഈ ലുക്ക് നിങ്ങളെ ഞെട്ടിയ്ക്കും
ഫ്രോക്കായാലും എന്തായലും കറുത്ത നിറം തന്നെ തന്റെ പ്രിയപ്പെട്ടതെന്ന് സാമന്ത പറയുന്നു. കറുത്ത നിറമുള്ള ഫ്രോക്കില്‍ സാമന്ത.

Click it and Unblock the Notifications