Latest Updates
-
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം
പ്രസവശേഷം കരീനാകപൂർ ആദ്യമായി പൊതുവേദിയിൽ
ക്രിസ്തുമസ് ചടങ്ങിലാണ് കരീന പ്രസവശേഷം ആദ്യം പങ്കെടുക്കുന്നത്.
നഗരത്തിലെ പുതിയ അമ്മയ്ക്ക് വിശ്രമമേയില്ല ! കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരീന പ്രസവിച്ചത് .കൂട്ടുകാർക്കും കുടുംബത്തോടൊപ്പമുള്ള ക്രിസ്തുമസ് ചടങ്ങിലാണ് കരീന പ്രസവശേഷം ആദ്യം പങ്കെടുക്കുന്നത് .
കരീനകപൂറിന്റെ ഗര്‍ഭകാലവും പ്രസവവും കുഞ്ഞിന്റെ പേരും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ച ഒന്നായിരുന്നു. കുഞ്ഞിന്റെ പേരിനെ ചൊല്ലി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണവും എല്ലാം നമ്മുടെയെല്ലാം ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. എന്നാല്‍ പ്രസവശേഷം ആദ്യമായി കരീന പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍.

ആതിഥേയയായ കരീന
പാർട്ടിയിലെ ആതിഥേയയായ കരീന ചടങ്ങിന് അനുയോജ്യമായ വസ്ത്രമാണ് ധരിച്ചിരുന്നത് .ചുവന്ന ഷിഫ്‌ഫോൺ വസ്ത്രമാണ് അവർ അണിഞ്ഞത് .കാലറ്റം വരെയുള്ള ചുവന്ന വസ്ത്രത്തിൽ കരീന തിളങ്ങി നിന്നു .

നെക്ക് ലൈൻ ഉണ്ടായിരുന്നു
വസ്ത്രത്തിൽ ചെറിയ ഒരു നെക്ക് ലൈൻ ഉണ്ടായിരുന്നു .കണ്ണുനീർത്തുള്ളി പോലുള്ള കമ്മലുകളാണ് കരീന അണിഞ്ഞിരുന്നത് .മുടി പകുതി കെട്ടി ,കണ്ണിൽ ധാരാളം മേക്കപ്പ് അണിഞ്ഞാണ് എത്തിയത് .വൈരുദ്ധ്യങ്ങളില്ലാത്ത കരീനയെ നാമെല്ലാം തീർച്ചയായും ഇഷ്ടപ്പെടും. പ്രസവശേഷം കരീനാകപൂർ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ

ഫാഷൻ വേദിയിൽ
കരീനകപൂർ താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിക്കുംവരെ ഫാഷൻ വേദിയിൽ ഉണ്ടായിരുന്നു .ഇപ്പോൾ കുഞ്ഞായിട്ടും കരീന ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു .

പരുത്തി മാക്സി
നേരത്തെ സൈഫിന പുരുഷന്റെ കൈയും പിടിച്ചു ശുഭ്ര വസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ടു .എന്നാൽ കരീന ഒരു നനുത്ത പരുത്തി മാക്സിയിൽ നഗ്നപാദങ്ങളിൽ ഹീൽസുമായാണ് എത്തിയത് .

കോട്ടൺ മാക്സി വസ്ത്രത്തിൽ
കരീന ഗർഭകാലത്തു പരുത്തി കോട്ടൺ മാക്സി വസ്ത്രത്തിൽ കാണുമ്പോൾ ഇതിനപ്പുറം മറ്റൊന്നുമില്ല എന്ന് മനസിലാകും .

സാധാരണ വേഷത്തിൽ
കരീന ഒരു മേക്കപ്പും ഇല്ലാതെ സാധാരണ വേഷത്തിൽ അതിമനോഹരിയായിരുന്നു .നവാബ് സാഫി വെള്ള കുർത്തയിലും നീല നെഹ്‌റു ജാക്കറ്റിലുമായിരുന്നു .



Click it and Unblock the Notifications
