Latest Updates
-
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയണോ? വാസ്തു പ്രകാരം ഈ കാര്യങ്ങൾ മറക്കരുത്, ഭാഗ്യം തേടിയെത്തും! -
ഐഎസ്എൽ 2026-27: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ; കളി കാണാൻ അറിയേണ്ടതെല്ലാം -
ചന്ദ്രദർശനം 2026: ഒക്ടോബർ 11-ന് ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ഐശ്വര്യം കൂടെയുണ്ടാകും! -
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം
കാഞ്ചീപുരം പട്ടില്‍ നമ്മുടെ താരസുന്ദരിമാര്‍
കാഞ്ചിപൂരം പട്ടിന്റെ മേന്മ അതൊന്ന് വേറെ തന്നെയാണ്. ഏത് സ്ത്രീയായാലും പട്ടുസാരി ഉടുക്കുകയാണെങ്കില്‍ കാഞ്ചീപുരം തന്നെ വേണമെന്നായിരിക്കും ആഗ്രഹം. കൈത്തറിയാണ് ഇതിന്റെ പ്രത്യേകതയും. അത്രയേറെ ഗുണമാണ് കാഞ്ചീപുരം പട്ടിനുള്ളത്. ക്യൂട്ട് എന്നാല്‍ അര്‍ത്ഥം കാജലോ, അതെന്താ അങ്ങനെ?
നമ്മുടെ ചില ബോളിവുഡ് താരങ്ങള്‍ കാഞ്ചീപുരം പട്ടിന്റെ ആരാധകരാണ്. ജീവിതത്തിലും സിനിമയിലും കാഞ്ചീപുരം പട്ടിനുള്ള സ്ഥാനം ഇവരെ കണ്ടാല്‍ മനിസ്സിലാക്കാം. ഏതൊക്കെ താരങ്ങളാണ് കാഞ്ചീപുരം പട്ടിന്റെ ആരാധകര്‍ എന്നു നോക്കാം.

രേഖ
കാഞ്ചീപുരം സാരികളുടെ ഒരു വലിയ ശേഖരം തന്നെ രേഖയുടെ കൈവശമുണ്ട്. ഓറഞ്ച് നിറം കലര്‍ന്ന കാഞ്ചിപുരം സാരിയും സ്വര്‍ണ നിറമുള്ള ബ്ലൗസും.

പ്രിയങ്ക ചോപ്ര
ഗോള്‍ഡന്‍ നിറമുള്ള കാഞ്ചീപുരം സാരിയില്‍ പ്രിയങ്ക ചോപ്ര അതി സുന്ദരിയാണ്.

ശ്രീദേവി
ഇപ്പോഴും ബോളിവുഡില്‍ തന്റേതായ സ്ഥാനം നിലനിര്‍ത്തുന്ന നടിയാണ് ശ്രീദേവി. പിങ്ക് നിറമുള്ള സാരിയില്‍ ശ്രീദേവി.

വിദ്യാബാലന്
വിദ്യാബാലന് അറിയപ്പെടുന്നത് തന്നെ അവരുടെ സാരിയോടുള്ള ഇഷ്ടത്തിലാണ്. പിങ്ക് നിറമുള്ള കാഞ്ചീപുരം സില്‍ക്ക് സാരിയില്‍ വിദ്യാബാലന്.

തമന്ന
ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും സ്ഥാനമുണ്ട് തമന്നയ്ക്ക്. തമന്ന തന്റെ അഴകേറിയ കാഞ്ചീപുരം സാരിയില്‍.

ഐശ്വര്യ റായ്
ചുവന്ന നിറമുള്ള സില്‍ക്ക് കാഞ്ചീപുരം സാരിയില്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്.

ദീപിക പദുക്കോണ്‍
ഏത് വസ്ത്രവും നന്നായി ഇണങ്ങുന്ന പ്രകൃതമാണ് ദീപികയുടേത്. ചെന്നൈ എക്സ്പ്രസ് എന്ന സിനിമയില്‍ മണവാട്ടിയായി എത്തിയ ദീപികയുടെ കാഞ്ചീപുരം സ്റ്റൈല്‍.

സോനം കപൂര്‍
പിങ്ക് നിറമുള്ള കാഞ്ചീപുരം സാരിയില്‍ സോനം കപൂര്‍ പതിവിലുമധികം സുന്ദരി തന്നെ.

ശില്‍പ്പ ഷെട്ടി
ശില്‍പ്പ ഷെട്ടി ഭര്‍ത്താവിനോടൊപ്പം ക്ഷേത്രദര്ശനത്തിനെത്തിയതും കാഞ്ചീപുരം പട്ടില്‍ സുന്ദരിയായി.



Click it and Unblock the Notifications
