Latest Updates
-
കേരളത്തിൽ കനത്ത മഴ: 4 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ജാഗ്രത പാലിക്കുക! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം!
സ്തനവലിപ്പം കൂട്ടിയാല്‍ ഇങ്ങനെ....
സ്തനവലിപ്പം കുറേയെല്ലാം സ്വാഭാവികമാണ്. ഇതിനായി പ്രകൃതിദത്ത വഴികളുമുണ്ട്, കൃത്രിമ രീതികളുമുണ്ട്.
സ്തനവലിപ്പം കൂട്ടുന്ന കൃത്രിമ രീതികളില്‍ സര്‍ജറിയാണ് ഏറെ പ്രധാനം. പല സ്ത്രീകളും, പ്രത്യേകിച്ചു സിനിമാതാരങ്ങള്‍ ഈ രീതി പരീക്ഷിയ്ക്കാറുമുണ്ട്.
ബോളിവുഡിലെ പല താരങ്ങളും സ്തനലിപ്പം വര്‍ദ്ധിപ്പിച്ചവരാണ്, സര്‍ജറിയിലൂടെ. പിന്നീട് സ്തനങ്ങള്‍ പ്രദര്ശിപ്പിയ്ക്കുന്ന വിധത്തിലുള്ള വസ്ത്രഫാഷനുകള്‍ അണിയാനും ഇവര്‍ ശ്രമിയ്ക്കും. കാരണം സിനിമിയില്‍, പ്രത്യേകിച്ചു ബോളിവുഡില്‍ ശരീരപ്രദര്‍ശനം പിടിച്ചു നില്ക്കാന് അത്യാവശ്യമാണ്.
സ്തനവലിപ്പം ശസ്ത്രക്രിയയിലൂടെ കൂട്ടിയ ഇത്തരം ചില താരസുന്ദരികളെ കാണൂ, അവരുടെ വസ്ത്രഫാഷന്‍ കാണൂ,

സുസ്മിതാ സെന്‍
സുസ്മിതാ സെന്‍ സ്തനവലിപ്പം കൂട്ടിയ ബോളിവുഡിലെ ആദ്യ താരമാണ്. സിലിക്കോണ്‍ ഇംപ്ലാന്റ് സര്‍ജറി നടത്തിയ താരസുന്ദരി. ചുവപ്പു നിറത്തിലെ ഡീപ് നെക് ടോപ്പിലും ബോട്ടത്തിലും.

ബിപാഷ ബസു
2004ല്‍ മാറിടവലിപ്പം കൂട്ടാനുള്ള സര്‍ജറി നടത്തിയ താരസുന്ദരിയാണ് അടുത്തിടെ വിവാഹിതയായ ബിപാഷ ബസു. വെളുത്ത ലേസ് വസ്ത്രത്തില്‍ ബിപാഷ.

കങ്കണ
കങ്കണ കഴിവുള്ള നടിയായിരുന്നുവെങ്കിലും മാറിടവലിപ്പമില്ലാത്തതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന താരമാണ്. ഇതിനു മറുപടിയായി ഇവര്‍ സിലിക്കോണ്‍ ഇംപ്ലാന്റ് സര്‍ജറി നടത്തുകയും ചെയ്തു. ലോംഗ് ബ്ലൂ ഗൗണില്‍ കങ്കണ.

രാഖി സാവന്ത്
മാറിടശസ്ത്രക്രിയ ചെയ്തുവെന്നു തുറന്നു പറയുന്ന ചുരുക്കം താരങ്ങളില്‍ ഒരാളാണ് വിവാദതാരമായ രാഖി സാവന്ത്. എന്നാല്‍ പിന്നീട് ആരോഗ്യപ്രശ്നങ്ങളാല്‍ താരം ഇംപ്ലാന്റുകള്‍ നീക്കം ചെയ്തു. കറുത്ത ഷോര്‍ട്ട് വ്സത്രത്തില് രാഖി സാവന്ത്.

അയിഷ ടാക്കിയ
അയിഷ ടാക്കിയ ശസ്ത്രക്രിയയിലൂടെ മാറിടവലിപ്പം കൂട്ടിയ ഒരു താരമാണ്.

ശ്രീദേവി
മുന്‍കാല ബോളിവുഡ് റാണി ശ്രീദേവിയും മാറിടശസ്ത്രക്രിയ ചെയ്തതാണെന്നാണ് സംസാരം. ഇക്കാര്യം താരം തുറന്നു പറഞ്ഞി്ട്ടില്ലെങ്കിലും. മാറിടം വെളിപ്പെടുത്തുന്ന വസ്ത്രഫാഷനില്.

മല്ലിക ഷെറാവത്
ഹോട്ട് സുന്ദരി മല്ലിക ഷെറാവത് മാഠിടശസ്ത്രക്രിയ ചെയ്ത മറ്റൊരു താരമാണ്. ഷോള്‍ഡര്‍ലെസ് ഡീപ് ബ്ലൂ വസ്ത്രത്തില്‍.

പൂനം പാണ്ഡെ
വിവാദ നായിക പൂനം പാണ്ഡെ മാറിടശസ്ത്രക്രിയ ചെയ്ത മറ്റൊരു താരമാണ്. ഡീപ് നെക്ക് ഓറഞ്ച് വസ്ത്രത്തില്‍.

ശില്പ ഷെട്ടി
ഇപ്പോള്‍ അരങ്ങില്‍ നിന്നും മാറി നില്ക്കുന്ന ശില്പ ഷെട്ടിയും മാറിടശസ്ത്രക്രിയ ചെയ്ത താരം തന്നെ. പരമ്പരാഗത വസ്ത്രഫാഷനിലും മാറിടപ്രദര്‍ശനം മുഖ്യലക്ഷ്യം. സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം



Click it and Unblock the Notifications
