എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

Posted By:
Subscribe to Boldsky

ഇന്ത്യയിലെ, എന്തിന്‌ ലോകത്തു തന്നെയുള്ള പ്രശസ്‌ത സ്‌ത്രീകളില്‍ ഒരാളാണ്‌ ഐശ്വര്യ റായ്‌. മുന്‍കാല ലോകസുന്ദരി, പേരുകേട്ട ബോളിവുഡ്‌ താരം, ബച്ചന്‍ കുടുംബത്തിലെ മരുമകള്‍, ഇതൊക്കെയാണെങ്കിലൂം ആരാധ്യയുടെ ഉത്തമയായ അമ്മ... എന്നിങ്ങനെ പോകുന്നു, ഈ വിശേഷണങ്ങള്‍.

ഏതു വസ്‌ത്രവും ഇണങ്ങുന്ന ശരീരവടിവുള്ള ഈ താരം ഇന്ത്യന്‍ ഫാഷനുകളില്‍ കൂടുതല്‍ സുന്ദരി തന്നെ. സംശയമുണ്ടെങ്കില്‍ ഈ ഫോട്ടോകള്‍ വാസ്‌തവം പറയും,

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

ഗോള്‍ഡ്‌ നിറത്തിലെ സബ്യസാച്ചി വസ്‌ത്രത്തില്‍ ഐശ്വര്യ റായ്‌.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

തനതു രീതിയിലെ വെള്ളനിത്തിലെ വസ്‌ത്രത്തില്‍ ഐശ്വര്യ റായ്‌. മോണിഷ ജെയ്‌സിംഗ്‌ മോഡലാണിത്‌.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

ദാവണിയ്‌ക്കു സമാനമായ ഈ ഏകായ ലെഹംഗയില്‍ ഏറെ സുന്ദരിയാണ്‌ ഐശ്വര്യ.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

മോണിഷ മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വെളുത്ത ഫാന്‍സി സാരിയില്‍.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

ഓഫ്‌ വൈറ്റ്‌ നിറത്തിലെ രോഹിത്‌ ബാല്‍ അനാര്‍ക്കലി വസ്‌ത്രത്തില്‍ ഐശ്വര്യയെ കാണൂ.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

സബ്യസാച്ചി മോഡല്‍ ഷീര്‍ സാരിയില്‍ ഐശ്വര്യ.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

തരുണ്‍ തഹല്യാനി ഡിസൈന്‍ ചെയ്‌ത വെളുപ്പു സാരിയില്‍ ഐശ്വര്യ റായ്‌.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

ഗോള്‍ഡന്‍ നിറത്തിലെ സബ്യസാച്ചി ഡിസൈന്‍ സല്‍വാര്‍ സ്യൂട്ടില്‍.

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

എന്തൊക്കെ പറഞ്ഞാലും ഐഷ്‌ ആള്‍ ഇന്ത്യനാണ്‌...

ചുവന്ന സാരിയിലെ പ്രൗഢയായ സ്‌ത്രീ രൂപം.

Read more about: bollywood women fashion
English summary

Aishwarya Rai In Indian Outfits

Aishwarya Rai Bachchans best looks from 2016. Hurry! And take a quick look at her 9 best Indian outfits over here.
Story first published: Friday, July 8, 2016, 15:59 [IST]