Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ബ്രഹ്മോല്സവം ഉല്‍സവമാക്കാന്‍ രേവതിയും സാമന്തയും
മഹേഷ് ബാബു നായകനാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് ബ്രഹ്മോല്സവം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബ്രഹ്മോല്സവം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനേക്കാള്‍ ശ്രദ്ധേയമായത് ഇതിനെത്തിയ നായികമാരാണ്.
രേവതി, സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ വസ്ത്രവിധാനം കൊണ്ടും മേക്കപ് കൊണ്ടും ശ്രദ്ധേയമായി. ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഇവരുടെ വസ്ത്രധാരണരീതിയും എന്നതാണ് ചടങ്ങിനെ ഏറ്റവും ശ്രദ്ധേയമാക്കിയത്. ഇതു വരെ കാണാത്ത മുഖവുമായി സായ് പല്ലവി വീണ്ടും...

രേവതി
എത്രയൊക്കെ മാറിയാലും എവിടെയൊക്കെ പോയാലും രേവതി നമ്മുടെ മലയാളികളുടെ പ്രിയതാരം തന്നെയാണ്. സംവിധായികയായും നായികയായും തിളങ്ങി നില്ക്കുന്ന രേവതി ബ്രഹ്മോല്സംവത്തിന്റെഓഡിയോ ലോഞ്ചിനെത്തിയതും പ്രൗഡിയൊട്ടും കുറയ്ക്കാതെ തന്നെയാണ്.

വസ്ത്രവിധാനം
ക്രീം കളറിലുള്ള കസവ് സാരി അണിഞ്ഞ് അതിനനുസരിച്ചുള്ള കമ്മലും ധരിച്ചായിരുന്നു രേവതി ചടങ്ങിനെത്തിയത്. മാലയിടാതെ വലതു കയ്യില്‍ വാച്ച് ധരിച്ചും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലായിരുന്നു പാര്‍വ്വതി.

ചുവപ്പിന്റെ സൗന്ദര്യം
ചുവപ്പിന്റെ സൗന്ദര്യമായിരുന്നു കാജല്‍ അഗര്‍വാള്‍. സബ്യസാചി ഡിസൈനില്‍ ചുവന്ന സാരിയിലാണ് കാജല്‍ അഗര്‍വാള്‍ ചടങ്ങിനെത്തിയത്. അരികില്‍ ഗോള്‍ഡന്‍ നിറമുള്ള സാരിയില്‍ പതിവിലധികം സുന്ദരിയായിരുന്നു കാജല്‍.

മുല്ലപ്പൂ വെച്ച് സുന്ദരിയായി
മുല്ലപ്പൂ വെച്ച് സുന്ദരിയായി വലിയ കമ്മലിട്ട് വലതു കയ്യില്‍ വളയിട്ടെത്തിയ കാജല്‍ മറ്റുള്ളവരില്‍ നിന്നും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു.

നായിക സാമന്ത തന്നെ
സിനിമയിലേയും ചടങ്ങിലേയും നായിക സാമന്ത തന്നെയായിരുന്നു എന്നു വേണമെങഅകില്‍ പറയാം. കാരണം അത്രയേറെ ആകര്‍ഷിക്കുന്നതായിരുന്നു സാമന്തയുടെ ഓരോ ചലനങ്ങളും.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബിനേഷന്‍
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബിനേഷനിലായിരുന്നു സാമന്ത എത്തിയത്. കറുപ്പ് നിറമുള്ള ഫുള്‍സ്ലീവ് ബ്ലൗസിലും കറുപ്പ് ബോര്‍ഡറോട് കൂടിയ വെള്ള നിറമുള്ള സാരിയിലും പതിവിലും സുന്ദരിയായിരുന്നു സാമന്ത.

വലിയ കമ്മല്‍ ആകര്‍ഷണം കൂട്ടി
സാമന്ത അണിഞ്ഞിരിക്കുന്ന വലിയ കമ്മല്‍ തന്നെയായിരുന്നു സാരിയുടെ പ്രധാന ആകര്‍ഷണം. വലതു കൈ നിറയെ വളകളും സാമന്തയുടെ ഭംഗി വര്‍ദ്ധിപ്പിച്ചു.



Click it and Unblock the Notifications
