Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
താരങ്ങളെ സെക്സിയാക്കും ബിക്കിനി ബ്ലൗസ്
ഇന്ന്, അതായത് ജൂലൈ 5ന് ബിക്കിനി ഡേ ആണ്. 1946ല്‍ ഇതേ ദിവസമാണ് ലൂയിസ് റിയേഡ് ബിക്കിനി പുറത്തിറക്കിയത്.
ബിക്കിനി പലപ്പോഴും സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമാണ്. ബിക്കിനി സാധാരണ ബീച്ച് വസ്ത്രമാണെന്നു പറയുമെങ്കിലും പല വസ്ത്രങ്ങളിലും ബിക്കിനി ഫാഷനുകള്‍ കടമെടുത്തിട്ടുണ്ട്.
സ്ത്രീകള്‍ സാരിയ്ക്കൊപ്പം ധരിയ്ക്കുന്ന ബ്ലൗസിലും ബിക്കിനി ഫാഷന്‍ സാധാരണമാണ്. ബോളിവുഡിലെ ചില സുന്ദരിമാരെ ബിക്കിനി ബ്ലൗസ് ഫാഷനില്‍ കാണൂ.

പ്രിയങ്ക ചോപ്ര
ന്യൂഡ് ഷിമ്മര്‍ ഷേഡിലെ ബിക്കിനി ഫാഷനില്‍ പ്രിയങ്ക ചോപ്രയെ കാണൂ.

കരീന
ഹീറോയിന് സിനിമയിലെ കരീന കപൂറിന്റെ ഈ ബ്ലൗസ് ഫാഷന്‍ ഏറെ ശ്രദ്ധ നേടി.

ദീപിക
യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തിലെ ദീപിക പദുക്കോണിന്റെ ബിക്കിനി ബ്ലൗസ് കാണൂ.

റാണി മുഖര്‍ജി
റാണി മുഖര്‍ജിയുടെ ബിക്കിനി ബ്ലൗസ് ഫാഷനുകള്‍ കാണൂ.

കത്രീന
കത്രീന കൈഫിനെ സെക്സിയാക്കുന്നു, ഈ ബിക്കിനി ബ്ലൗസുകള്‍.

ഐശ്വര്യ
സീക്വന്‍സ് പിടിപ്പിച്ച ഐശ്വര്യ റായുടെ ബിക്കിനി ബ്ലൗസ് ഫാഷന്‍ റോബോട്ട് എന്ന ചിത്രത്തിലേതാണ്.

സോനം കപൂര്‍
നീല നിറത്തിലെ ബിക്കിനി ബ്ലൗസില്‍ സോനം കപൂര്‍.



Click it and Unblock the Notifications
