ബിഗ് ബോസ് താരത്തിന്റെ ബിക്കിനിഫോട്ടോസ്

Posted By:
Subscribe to Boldsky

ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലെ 11ാമത് മത്സരാര്‍ത്ഥിയായിരുന്ന ബെനാഫ്ഷ സൂനവാല വെക്കേഷന്‍ അടിച്ച് പൊളിക്കുന്നതിനായി തായ്‌ലന്‍ഡില്‍ എത്തിയതായിരുന്നു. അവര്‍ ഈ അടുത്തയിടയായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ശരിക്കും ഹോട്ട് ആയിട്ടുള്ള ഒരു ഫോട്ടോ ആണ് അവര്‍ പങ്കുവെച്ചത്.

എന്നാല്‍ ചിലരെല്ലാം ഇത് പോസിറ്റീവ് ആയി എടുത്തിട്ടുണ്ടെങ്കിലും വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്. ശരീര പ്രദര്‍ശനത്തിലൂടെ ബെനാഫ്ഷ പലരുടേയും വിമര്‍ശത്തിന് ഇടയായിക്കൊണ്ടിരിക്കുകയാണ്. ശരീരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കേണ്ട അവസ്ഥയിലാണ് ഇവര്‍.

 മത്സ്യകന്യക പോലെയുള്ള ബ്രാ

മത്സ്യകന്യക പോലെയുള്ള ബ്രാ

സെക്‌സി ലുക്കിലാണ് ബെനാഫ്ഷ ഈ ചിത്രങ്ങളിലെല്ലാം എത്തിയിട്ടുള്ളത്. മത്സ്യകന്യക ലുക്കിലുള്ള വളരെ സെക്‌സിയായ ഒരു ബ്രാ ആണ് ഇതില്‍ ഇവര്‍ ധരിച്ചിട്ടുള്ളത്. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഇവര്‍ വളരെ സെക്‌സിയായാണ് എല്ലാ ഫോട്ടോക്കും പോസ് ചെയ്തിരിക്കുന്നത്.

 കമന്റുകളിലെ സദാചാരം

കമന്റുകളിലെ സദാചാരം

പല കമന്റുകളും മര്യാദയുടെ അതിര്‍ത്തികള്‍ ലംഘിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിനു മുന്‍പും ഇവരുടെ ചിത്രങ്ങള്‍ക്ക് ഇത്തരത്തിലുള്ള മറുപടികള്‍ ലഭിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇവര്‍ ഇതിനെ എങ്ങനെ കാണുന്നു എന്നതിന്റെ യാതൊരു വിധത്തിലുള്ള മറുപടിയും കണ്ടിട്ടുമില്ല.

പച്ചയും കറുപ്പും

പച്ചയും കറുപ്പും

ബീച്ച് ഗേള്‍ സ്റ്റൈലില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് നമ്മളെയെല്ലാവരേയും ബനാഫ്ഷ. കറുത്ത ബോര്‍ഡറിലുള്ള ഒരു പച്ച നിറത്തിലുള്ള ബിക്കിനിയാണ് ഇവര്‍ ഈ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. ഇതിലാകട്ടെ വളരെ ഹോട്ടാണ് ഇവര്‍.

 ബീച്ച് ലുക്ക്

ബീച്ച് ലുക്ക്

ബീച്ച് ലുക്കില്‍ പച്ച നിറത്തിലുള്ള ബിക്കിനിയിലാണ് ബനാഫ്ഷാ വീണ്ടും എത്തിയിരിക്കുന്നത്. ഇതിലും ഹോട്ട് ആണ് ഇവര്‍ എന്ന് സമ്മതിക്കാതെ വയ്യ.

 ഫ്രില്‍ ക്വീന്‍

ഫ്രില്‍ ക്വീന്‍

ഫ്രില്‍ ക്വീന്‍ എന്ന് സംശയമില്ലാതെ പറയാം ഇവരെക്കുറിച്ച്. കാരണം ബനാഫ്ഷ ധരിച്ചിരിക്കുന്ന ബിക്കിന് അത്രയേറെ സെക്‌സി ലുക്കാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇവര്‍ ഒരു ബൂമറാങ് വീഡിയോയും ബിക്കിനിയില്‍ ചാടുന്ന തരത്തിലുള്ളത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary

Benafsha Soonawalla Body-Shamed For Wearing Bikini

Bigg Boss Season 11 eliminated contestant, Benafsha Soonawalla got trolled for sharing a bikini look on her social media page. Have a look
Story first published: Monday, January 8, 2018, 22:55 [IST]