Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മെറൂണ്‍ വെല്‍വെറ്റില്‍ തിളങ്ങി ബിഗ്ബി
ബോളിവുഡിലെ ഇതിഹാസ താരമായ അമിതാഭ് ബച്ചന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിലൊന്നും തന്റെ ആരാധകരില്‍ മതിപ്പുണ്ടാക്കാതിരുന്നിട്ടില്ല. പ്രായം ഒരു സംഖ്യമാത്രമാണ് എന്ന വാചകം അമിതാഭിന്റെ വ്യക്തിത്വത്തിന് ഏറെ യോജിക്കുന്നതാണ്. പതിനേഴുമുതല് എഴുപത് വരെയുള്ള പ്രായത്തില്‍ പ്രിയതാരത്തിന്റെ സ്റ്റൈലിഷായ പ്രത്യക്ഷപ്പെടല്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നു. ബിഗ് ബി ഇന്ന് എന്താണ് നമുക്ക് സമ്മാനിക്കുന്നതെന്ന് നോക്കാം.

അടുത്തിടെ വകാവു(WAKAVU) എന്ന വീഡിയോ ബ്ലോഗിങ്ങ് ആപ്ലിക്കേഷന്റെ ലോഞ്ചിങ്ങ് അവസരത്തില്‍ ബിഗ് ബി മെറൂണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുണ്ട മെറൂണ്‍ നിറമുള്ള വെല്‍വെറ്റ് സ്യൂട്ടും, കറുത്ത ഫോര്‍മല്‍ പാന്റ്സും കറുത്ത ലെതര്‍ ഷൂവും ധരിച്ചിരുന്ന ബിഗ് ബി ഏറെ ആകര്‍ഷകമായി കാണപ്പെട്ടു.
അമിതാഭ് ബച്ചന്റെ ഈ ലുക്ക് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കമന്റ് രേഖപ്പെടുത്തുക.



Click it and Unblock the Notifications
