Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഫിലിം ഫെയര്‍ 2018ല്‍ ആലിയ ഭട്ട്
2018-ഫിലിം ഫെയര്‍ കാര്‍പ്പറ്റിലൂടെ ആലിയ നടക്കുമ്പോള്‍ അത് ശരിക്കും ആരാധകരെ അമ്പരപ്പിക്കുന്ന
Bollywood Wardrobe
oi-Sangeetha
By Sangeetha

ഫിലിം ഫെയര്‍ 2018-ല്‍ ആലിയ ഭട്ട് ധരിച്ചിരുന്നത് വെളുത്ത ആരേയും മോഹിപ്പിക്കുന്ന ഒരു ഗൗണ്‍ ആയിരുന്നു. എന്നാല്‍ ഈ സ്റ്റൈല്‍ കഴിഞ്ഞ വര്ഷത്തെആര്ട്ട് ഗാലയില്‍ പ്രശസ്ത അമേരിക്കന്‍ ഗായിക കെല്ലി റൗളണ്ട് ധരിച്ച അതേ ഡിസൈനില്‍ ഉള്ളതായിരുന്നു.
എന്നാല്‍ രണ്ട് പേര്‍ക്കും നന്നായി ഇണങ്ങുന്നതാണ് ഈ ഗൗണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ടു പേരേയും നല്ല ആകര്ഷകത്വമുള്ളവരാക്കി മാറ്റിയിരുന്നു ഈ ഗൗണ്‍. പ്രത്യേകിച്ച് ഒരു പാവക്കുട്ടി പോലെ തോന്നിച്ചു ആലിയ.
2018-ഫിലിം ഫെയര്‍ കാര്‍പ്പറ്റിലൂടെ ആലിയ നടക്കുമ്പോള്‍ അത് ശരിക്കും ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കിലായിരുന്നു. 2017 ഏപ്രിലില്‍ നടന്ന ഇന്റര്‍ നാഷണര്‍ ആര്‍ട്ട് ഈവന്റിലും ഇതേ ലുക്കില്‍ തന്നെയായിരുന്നു കെല്ലി.
ഇതില്‍ ആരെയാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത്. ഞങ്ങളെ അറിയിക്കൂ കമന്റ്ബോക്സ് വഴി.




Comments
English summary



Click it and Unblock the Notifications

