Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്
ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ എത്തി. റഎഡ് കാര്‍പ്പറ്റില്‍ എപ്പോഴും ഐശ്വര്യ ലോകശ്രദ്ധയാകര്ഷിക്കാറുണ്ട്. ഫാഷന്‍ പ്രേമികളുടെ ഭാവനയ്ക്കും അപ്പുറത്തായിരുന്നു ഐശ്വര്യയുടെ വേഷവിധാനം.
എന്നാല്‍ ഇത്തവണ കാനില്‍ ഐശ്വര്യ മാത്രമല്ല കൂടെ കുഞ്ഞ് ആരാധ്യയുമുണ്ടായിരുന്നു. തിളങ്ങുന്ന സ്വര്ണഗൗണില് ഐശ്വര്യയെത്തിയപ്പോള്‍ ആരാധകരേക്കാള്‍ കൂടുതല്‍ സന്തോഷം ആരാധ്യക്കായിരുന്നു. ഐശ്വര്യ റായ് കാന്‍ ഫെസ്റ്റിവലില്‍....

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
പതിനഞ്ചാം തവണയാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തുന്നത്. ഏവരുടേയും ശ്രദ്ധ ഐശ്വര്യയില്‍ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം ഇല്ലായിരുന്നു.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
സ്വര്‍ണ നിറമുള്ള ഗൗണില്‍ ശരിയ്ക്കും മത്സ്യകന്യകയെപ്പോലെ തന്നെയായിരുന്നു ഐശ്വര്യ കാണപ്പെട്ടത്.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
യാതൊരു വിധ ആഭരണങ്ങളും ഐശ്വര്യ ധരിച്ചിരുന്നില്ല എന്നതും എടുത്തു പറയണം. പൊന്നില്‍ കുളിച്ചു നില്ക്കുന്ന സൗന്ദര്യമായിരുന്നു റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യുടേയത്.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
ഫോട്ടോ എടുക്കനാനുള്ള മാധ്യമപ്രവര്‍ത്തകരുടെ മത്സരമായിരുന്നു ശരിയ്ക്കും എന്നത് എടുത്തു പറയേണ്ടതാണ്.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
എന്നാലും പലപ്പോഴും ഐശ്വര്യയേക്കാള്‍ തിളങ്ങിയത് ആരാധ്യ തന്നെയാണ് എന്ന കാര്യത്തിലും സംശയമില്ല.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
കാന്‍ ഫെസ്റ്റിലേക്കുള്ള യാത്രക്കിടയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചടുത്ത ആരാധ്യയുടെ ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുന്നത്.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
ബോളിവുഡിലെ സൗന്ദര്യറാണി ഐശ്വര്യറായ് ബച്ചന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ് കാര്പ്പെറ്റിലെത്തുന്നത് ഇത് പതിനഞ്ചാം തവണയാണ്.

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യയ്ക്ക് സംഭവിച്ചത്...
സരബ്ജീത്ത് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തിരക്കിലായതു കൊണ്ടാണ് കാനിലേക്കുള്ള ഐശ്വര്യയുടെ യാത്ര വളരെ വൈകിയത്



Click it and Unblock the Notifications
