Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗർഭകാല ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയനടി സ്നേഹ
ഗർഭകാലം എന്നും ആഘോഷിക്കപ്പെടുന്നതിന് വേണ്ടിയുള്ളതാണ്. നമ്മുടെ പ്രിയനടി സ്നേഹയാണ് തന്റെ ഗർഭകാല ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രിയനടൻ പ്രസന്നയുടെ ഭാര്യയാണ് സ്നേഹ. കഴിഞ്ഞ് ജനുവരി 24-നാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ആദ്യത്തെ കുഞ്ഞ് ആൺകുഞ്ഞായിരുന്നു. അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയ നടി തന്നെയാണ് സ്നേഹ. ഇപ്പോൾ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ ഗര്‍ഭകാല ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് സ്നേഹ.

ഇപ്പോഴാണ് പ്രസവ ശേഷം തന്റെ ഗർഭകാല ഫോട്ടോകൾ സ്നേഹ പുറത്ത് വിട്ടിരിക്കുന്നത്. മെറ്റേണിറ്റി ഗൗണിൽ വളരെയധികം സ്നേഹ സുന്ദരിയായിരുന്നു എന്ന് ഓരോ ഫോട്ടോ കാണുമ്പോഴും നമുക്ക് മനസ്സിലാവും. പർപ്പിൾ നിറത്തിലുള്ള ഗൗണിൽ വളരെയധികം സുന്ദരിയായാണ് സ്നേഹ ഈ ചിത്രത്തിൽ ഉള്ളത്.

ഷാഡോ മേക്കപ്പ് ആണ് ഇവർ ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ വളരെ ലൈറ്റ് ആയി ഒരു കമ്മലും ഇവർ ധരിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മറ്റ് ചിത്രങ്ങളിലും വളരെയധികം സുന്ദരിയായാണ് മറ്റ് ചിത്രങ്ങളിലും ഇവർ അതിസുന്ദരിയാണ്. സീമന്തത്തിന്റെ ചിത്രങ്ങൾ തന്നെ പ്രേക്ഷകർക്ക് വളരെയധികം സന്തോഷം നൽകുന്നവയാണ്.

ഫിഷ് കട്ടുള്ള ഗൗൺ ഇട്ട് വളരെയധികം സൂക്ഷ്മതയോടെ തന്റെ കൺമണിയെ ചേർത്ത് പിടിച്ചിരിക്കുന്ന സ്നേഹയുടെ ചിത്രം കാണുന്ന പ്രേക്ഷകർക്ക് വരെ സന്തോഷവും കരുതലും മനസ്സിൽ നിറയുന്നതാണ്. ഇത് കൂടാതെ ലൈറ്റ്ഗ്രീൻ നിറത്തില്‍ ഉള്ള ഗൗണും ഇവരുടെ തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ കുഞ്ഞിനെ വരവേറ്റ സന്തോഷത്തിലാണ് ഈ താരകുടുംബം.



Click it and Unblock the Notifications
