Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബെല്ല ഹാദിദ് എന്ന സെക്സി സെലിബ്രിറ്റി
Fashion
oi-Staff
By Super
19 വയസ്സുള്ള മോഡൽ ആണ് ബെല്ല ഹാദിദ് .ചെറിയ റിസ്ക്യു ഗൗണുമായി അവൾ റെഡ് കാർപെറ്റിൽ നടന്നു പോയപ്പോൾ കാൻ ഫിലിം ഫെസ്റ്റിവലിലെ താപനില പോലും 100 ഡിഗ്രി ആയി . 2016 ബുധനാഴ്ചയാണ് ബെല്ല എന്ന ആരുമറിയാത്ത പെൺകുട്ടി റെഡ് കാർപെറ്റിൽ ചുവടു വച്ചത് .

ഡിസൈനർ ആയ അലക്സാണ്ടർ വാവ്തിയർ ആണ് ഈ അതിതീവ്ര ഗൗൺ ചെയ്തിരിക്കുന്നത് .ബാക്ക് ലെസ് ആയ ഈ ഗൗണിൽ പ്ലങിംഗ് നെക്ക് ലൈൻ ആയാണിത് ചെയ്തിരിക്കുന്നത് .തുടയിൽ ഇറുകിയ നിലയിലാണ് ഈ ഗൗൺ .

കൂടാതെ 2016 ൽ ബെല്ല തിളങ്ങുന്ന വളകളും കറുത്ത സ്ട്രാപ്പുള്ള ഹീൽസും ധരിച്ചിരുന്നു . അവളുടെ ബ്രൌൺ മുടിക്ക് യോജിച്ച കണ്ണുനീർത്തുള്ളിയുടെ കമ്മലുകളും അണിഞ്ഞിരുന്നു .

Comments
English summary



Click it and Unblock the Notifications
