Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വെജ് കോലാപുരി തയ്യാറാക്കാം
നോര്‍ത്ത് ഇന്ത്യന്‍ വെജ് കറിയാണ് വെജ് കോലാപുരി. ചപ്പാത്തി വിഭവങ്ങള്‍ക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ ഒന്ന്.
വെജ് കോലാപുരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പച്ചക്കറികള്‍
ക്യാരറ്റ്
ബീന്‍സ്
കോളിഫഌവര്‍ -രണ്ടര കപ്പ്
ഗ്രീന്‍പീസ്
ക്യാപ്സിക്കം
ചേരുവകള്‍
മുഴുവന്‍ മല്ലി- 2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
എള്ള്-കാല് കപ്പ്
ചുവന്ന മുളക്-5
വെളുത്തുള്ളി-10
സവാള-അരക്കപ്പ്
തക്കാളി-1 കപ്പ്
കുരുമുളക്-5
മറ്റു കൂട്ടുകള്‍
മാംഗോ പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
പച്ചക്കറികള്‍ ചെറുതായി നുറുക്കി വേവിയ്ക്കുക.
ചേരുവകള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് അരയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതിലേയ്ക്ക് അരച്ച മിശ്രിതം ചേര്‍ത്തിളക്കുക.
മാംഗോ പൗഡര്‍, ഉപ്പ്, പാകത്തിനു വെള്ളം എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുക.
ഇതിലേയ്ക്കു വേവിച്ചു വച്ചിരിയ്ക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തിളക്കണം.
കറി കുറുകി പാകമാകുമ്പോള്‍ വാങ്ങി വയ്ക്കാം.പെപ്പര്‍ ക്യാപ്സിക്കം ചിക്കന്‍ തയ്യാറാക്കാം



Click it and Unblock the Notifications