Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഉരുളക്കിഴങ്ങ് ക്യാപ്സിക്കത്തിനുള്ളില് വച്ച് രുചികരമായ സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം തയ്യാറാക്കാം.
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഇത് ഒരു സൈഡ് ഡിഷായി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്.
സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
നല്ല നാടന്‍ മട്ടന്‍ റോസ്റ്റ്!!
അധികം വലുപ്പമില്ലാത്ത പച്ച ക്യാപ്സിക്കമാണ് ഇതുണ്ടാക്കാന്‍ നല്ലത്.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ക്യാപ്സിക്കം-5
ഉരുളക്കിഴങ്ങ്-4
ഗ്രീന്‍പീസ്-ഒരു കപ്പ്
സവാള-1
പച്ചമുളക്-2
ജീരകം-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉപ്പ്
ഓയില്‍

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ക്യാപ്സിക്കം കഴുകി മുകള്ഭാഗം തുരന്ന് ഉള്ളിലെ ഭാഗങ്ങള്‍ എടുത്തു മാറ്റുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കണം. സവാള ചെറുതായി അരിയുക. ഗ്രീന്‍പീസ് നല്ലപോലെ വേവിയ്ക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഒരു പാനില്‍ ഓയില്‍ ചൂടാക്കണം. ഇതില്‍ കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഇതില്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേയ്ക്കു പച്ചമുളകും ചേര്‍ത്തിളക്കണം.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ഉടച്ചത്, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഗ്രീന്‍പീസ് വേവിച്ചതും ചേര്‍ത്തിളക്കണം. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ ക്യാപ്സിക്കത്തിനുള്ളിലേയ്ക്കു പാകത്തിന് നിറയ്ക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
മറ്റൊരു പാനിലോ അതേ പാനിലോ അല്പം ഓയില്‍ ചൂടാക്കുക. ഇതില്‍ സ്റ്റഫ് ചെയ്ത ക്യാപ്സിക്കം ഓരോന്നായി വയ്ക്കുക.

സ്റ്റഫ്ഡ് ആലൂ ക്യാപ്സിക്കം
തീ കുറച്ച് എല്ലാ ഭാഗവും വേവുന്ന രീതിയില്‍ മറിച്ചിട്ടു പാകം ചെയ്തെടുക്കുക.



Click it and Unblock the Notifications
