Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പെപ്പര്‍ മഷ്റൂം ഫ്രൈ തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
കൂണില്‍ കുരുമുളകുരുചി കലര്‍ന്നാല്‍ നാവില്‍ വെള്ളമൂറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭക്ഷണത്തിനൊപ്പം കഴിയ്ക്കാവുന്ന ഒരു സൈഡ് ഡിഷാണിത്.
ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

കൂണ് അരിഞ്ഞത്-1 കപ്പ്
സവാള-2
ക്യാപ്സിക്കം-1
വെളുത്തുള്ളി-4 അല്ലി ചതച്ചത്
കുരുമുളക്-2 ടീസ്പൂണ്‍
എണ്ണ
മല്ലിയില
ചില്ലി ഫ്ളേക്സ്
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളിയിട്ടു വഴറ്റണം.

ഇതിലേയ്ക്കു സവാളയിട്ടു വഴറ്റണം. അരിഞ്ഞ ക്യാപ്സിക്കവും ഇതിലേയ്ക്കു ചേര്‍ക്കുക.
ഇതിലേയ്ക്ക് കുരുമുളകുപൊടിയും ചില്ലി ഫ്ളേക്സും ചേര്‍ത്തിളക്കുക.
ഇത് നല്ലപോലെ ഇളക്കിയ ശേഷം അടച്ചു വച്ചു വേവിയ്ക്കുക.

വെന്ത് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം.
Comments
English summary
പെപ്പര്‍ മഷ്റൂം ഫ്രൈ തയ്യാറാക്കാം | Pepper Mushroom Fry
Story first published: Thursday, February 12, 2015, 15:03 [IST]
Other articles published on Feb 12, 2015



Click it and Unblock the Notifications

