Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മൂലി കാ സാഗ് തയ്യാറാക്കാം
റാഡിഷാണ് മൂലി എന്ന ഹിന്ദി പേരില്‍ അറിയപ്പെടുന്നത്. ധാരാളം വെള്ളവും നാരും അടങ്ങിയ ഇത് ക്യാരറ്റിന്റെ വിഭാഗത്തില്‍ പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്.
റാഡിഷ് വട തയ്യാറാക്കാം
പല തരത്തിലും റാഡിഷ് കറി വയ്ക്കാം. മൂലി കാ സാഗ് പഞ്ചാബി സ്റ്റൈലിലുള്ള ഒരു കറിയാണ്. ഇതിന്റെ ഇലയോടെ വേണം ഈ കറി തയ്യാറാക്കാന്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

റാഡിഷ് ഇലയോടെ-4
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍

പഞ്ചസാര-1 ടീസ്പൂണ്ൃ
കായം-ഒരു നുള്ള്

ജീരകം-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ


റാഡിഷ് കഴുകി പുറംതൊലി കളഞ്ഞ് ഇലയടക്കം തീരെ ചെറിയ കഷ്ണങ്ങളാക്കി നുറക്കുക.
ഇതില്‍ അല്പം ഉപ്പു ചേര്‍ത്തിളക്കുക. അല്പം കഴിയുമ്പോള്‍ ഇതില്‍ നിന്നും ഊറി വരുന്ന വെള്ളം ഊറ്റിക്കളയാം. കയ്പു നീക്കാനാണിത്.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകും ജീരകവും മൂപ്പിയ്ക്കുക.
കായം, മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്തിളക്കുക.

അരിഞ്ഞു വച്ചിരിയ്ക്കുന്ന റാഡിഷ് ഇതിലേയ്ക്കു ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ത്തു വേവിയ്ക്കാം.
വെള്ളം വറ്റിക്കുറുകുമ്പോള് വാങ്ങാം.



Click it and Unblock the Notifications

