Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
മാങ്ങാസാലഡ് തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
ആരോഗ്യത്തിന് നല്ലതാണ് സാലഡുകള്‍. ഇവ പലതരമുണ്ട്. മിക്കവാറും സാലഡിലെ കൂട്ടുകള്‍ വേവിയ്ക്കാത്തവയായതു കൊണ്ട് ആരോഗ്യഗുണങ്ങളും വര്‍ദ്ധിയ്ക്കും.
മാങ്ങ ഉപയോഗിച്ചും സാലഡുണ്ടാക്കാം. ഇതെങ്ങനെയാണെന്നു നോക്കൂ, പഴുത്ത മാങ്ങയാണ് ഇതിനുപയോഗിയ്ക്കുന്നത്.

വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
തക്കാളി-2
സവാള-1
ഒലീവ് ഓയില്‍-3 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
സവാള വട്ടത്തില്‍ അരിയണം. തക്കാളിയും ചെറുതാക്കി അരിയുക.
ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. മാങ്ങാ സാലഡ് തയ്യാര്‍.
Comments
English summary
മാങ്ങാസാലഡ് തയ്യാറാക്കാം | Mango Salad Recipe
Story first published: Friday, June 5, 2015, 12:52 [IST]
Other articles published on Jun 5, 2015



Click it and Unblock the Notifications
