Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
ഗോബി 65 തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
ഗോബി അഥവാ കോളിഫളവര്‍ പലതരം വിഭവങ്ങളുണ്ടാക്കാവുന്ന ഒന്നാണ്. ഗോബി 65 ഒരു ഡ്രൈ വിഭവമാണ്. ഒരു ചൈനീസ് വിഭവമാണിത്.
ഗോബി 65 എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കോളിഫ്ളവര്‍-കഷ്ണങ്ങളാക്കി മുറിച്ചത്
തൈര്-100എംഎല്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കോളിഫ്ളര്‍ വെള്ളത്തിലിട്ടു പകുതി വേവിയ്ക്കുക.
കോണ്‍ഫ്ളോര്‍, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല പൗഡര്‍, കുരുമുളകുപൊടി എന്നിവ കലര്‍ത്തുക. ഇത് പാകത്തിനു വെള്ളമൊഴിച്ചു മിശ്രിതമാക്കണം.
കോളിഫ്ളവര്‍ ഇതില്‍ മുക്കി വറുത്തെടുക്കുക.
ഇതില്‍ സെലറി, മല്ലിയില എന്നിവ ചേര്‍ക്കാം.
Comments
English summary
ഗോബി 65 തയ്യാറാക്കാം | Gobi 65 Recipe
Story first published: Wednesday, March 25, 2015, 19:06 [IST]
Other articles published on Mar 25, 2015



Click it and Unblock the Notifications
