Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
കൊറിയാന്റര് (മല്ലിയില) റൈസ് ബാത്ത്
ചോറിന് പല രുചികള്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കു പറ്റിയ ഒരു വിഭവമാണ് മല്ലിയില ചേര്‍ത്തുണ്ടാക്കുന്ന കൊറിയാന്റര് റൈസ് ബാത്ത്.
കൊറിയാന്റര് റൈസ് ബാത്ത് എങ്ങനെയുണ്ടാക്കുന്നുവെന്നു നോക്കൂ,

അരി-അരക്കിലോ
മല്ലിയില-ഒരു കെട്ട്
സവാള-2
തേങ്ങ-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-5
പച്ചമുളക്-4
വയനയില-2
ഏലയ്ക്ക-2
കറുവാപ്പട്ട-2
ഗ്രാമ്പൂ-2
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില
എണ്ണ
ഉപ്പ്
സവാള, മല്ലിയില, പച്ചമുളക്, കറുവാപ്പട്ട, വയനയില, ഗ്രാമ്പൂ, ഏലയ്ക്ക, തേങ്ങ എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.
ചോറ് കുക്കറില്‍ വച്ചു വേവിച്ചെടുക്കണം.
ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക്, കറിവേപ്പില, വെളുത്തുള്ളി വഴറ്റുക.
ഇതിലേയ്ക്കു അരച്ചു വച്ച പേസ്റ്റിടുക. ഉപ്പും ചേര്‍ക്കാം. നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.
ഇതിലേയ്ക്ക് വേവിച്ച ചോറിട്ട് ഇളക്കി അല്പം കഴിയുമ്പോല്‍ വാങ്ങി വയ്ക്കാം.
കൊറിയാന്റര് റൈസ് ബാത്ത് തയ്യാര്‍



Click it and Unblock the Notifications
