Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബേബി കോണ് പെപ്പര് ഫ്രൈ
ബേബി കോണ് പെപ്പര് ഫ്രൈ എളുപ്പം ഉണ്ടാക്കാവുന്ന ഒരു സൈഡ് ഡിഷാണ്. കുരുമുളകാകട്ടെ, ആരോഗ്യത്തിനും നല്ലതാണ്.
ഫ്രൈ ആണെങ്കിലും എണ്ണയില് വറുത്തു കോരിയുണ്ടാക്കുന്ന വിഭവമമല്ലിത്.
ബേബി കോണ് പെപ്പര് ഫ്രൈ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ബേബി കോണ്-10
സവാള-1
വെളുത്തുള്ളി-6
മുളകുപൊടി-അര ടീസ്പൂണ്
കുരുമുളകുപൊടി-ഒന്നര ടേബിള് സ്പൂണ്
ഉപ്പ്
കടുക്
ജീരകം
എണ്ണ
മല്ലിയില
ബേബി കോണ് കഴുകി വട്ടത്തിലോ നീളത്തിലോ മുറിയ്ക്കുക
അല്പം ഉപ്പു ചേര്ത്ത് ഇത് വേവിച്ചെടുക്കണം.കുക്കറിലാണെങ്കില് രണ്ടു വിസില് വന്നാല് മതി.
ഒരു പാനില് എണ്ണ ചൂടാക്കുക. ഇതില് കടുകും ജീരകവും പൊട്ടിയ്ക്കുക.
വെളുത്തുള്ളി ചതച്ചോ ചെറുതായി അറിഞ്ഞോ ചേര്ക്കാം.
ഇതിലേയ്ക്കു സവാള ചേര്ത്തു വഴറ്റുക. പിന്നീട് മസാലപ്പൊടികള് ചേര്ത്തിളക്കാം.
ഇതിലേയ്ക്ക് വേവിച്ചു വച്ചിരിയ്ക്കുന്ന ബേബി കോണ് ചേര്ത്തിളക്കുക.
അല്പം കഴിഞ്ഞ് മല്ലിയില ചേര്ത്തിളക്കി വാങ്ങാം. മലബാര് സ്റ്റൈല് ചിക്കന് കറി തയ്യാറാക്കൂ



Click it and Unblock the Notifications
