Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അനാറസ് ചട്നി തയ്യാറാക്കാം
പൊയ്ല ബൈസാഖ് ബംഗാളികളുടെ പുതുവര്ഷപ്പിറവിയാണ്. കേരളത്തില് വിഷുവിന് സമാനമായ ഒരാഘോഷം.
ഏതാഘോഷങ്ങള്ക്കും ഭക്ഷണം പ്രധാനമെന്നതു പോലെ ഈ ആഘോഷത്തിനും തനതായ ചില വിഭവങ്ങളുണ്ടാക്കാറുണ്ട്.
പൈനാപ്പിള് കൊണ്ടുണ്ടാക്കുന്ന അനാരസ് ചട്നി പൊയ്ല ബൈസാഖ് ആഘോഷങ്ങള്ക്ക് പ്രധാനമാണ്. ഇതെങ്ങനെയുണ്ടാക്കുമെന്നു നോക്കൂ,

പൈനാപ്പിള്
(തൊലി കളഞ്ഞ് അരിഞ്ഞത്)-ഒന്നേമുക്കാല് കപ്പ്
പഞ്ചസാര-50 ഗ്രാം
ചെറുനാരങ്ങാനീര്-2 ടേബിള്സ്പൂണ്
ഉണക്കമുന്തിരി-1 ടേബിള് സ്പൂണ്
ജീരകം-അര ടീസ്പൂണ്
ഉപ്പ്
വെള്ളം
ജീരകം ഒരു പാനില് ചൂടാക്കി വറുത്തു പൊടിച്ചു വയ്ക്കുക.
പാനില് 150 മില്ലി വെള്ളം ചൂടാക്കുക. ഇഥില് പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കുക. പിന്നീട് ഉണക്കമുന്തിരി ചേര്ക്കണം.
അഞ്ചു മിനിറ്റു കഴിയുമ്പോള് ഇതിലേയ്ക്ക് പൈനാപ്പിള് ചേര്ത്തിളക്കുക.
ജീരകപ്പൊടി, ചെറുനാരങ്ങാനീര് എന്നിവ ഇതിലേയ്ക്കു ചേര്ത്തിളക്കുക.
കട്ടിയായിക്കഴിയുമ്പോള് വാങ്ങി വച്ച് ഫ്രിഡ്ജില് വച്ച തണുപ്പിയ്ക്കാം. ഹണി ചില്ലി എഗ് ഉണ്ടാക്കൂ



Click it and Unblock the Notifications
