Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
തേങ്ങ ചേര്‍ത്ത തക്കാളിക്കറി
എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു കറിയേതെന്നു ചോദിച്ചാല്‍ തക്കാളിക്കറിയെന്നായിരിയ്ക്കും പെട്ടെന്നു വരുന്ന ഉത്തരം. പ്രത്യേകിച്ച് ബാച്ചിലേഴ്സിന്.
തക്കാളി തന്നെ പല തരത്തിലും കറി വയ്ക്കാം. തേങ്ങ ചേര്‍ത്തുണ്ടാക്കാവുന്ന വളരെ ലളിതമായ ഒരു തക്കാളിക്കറിയാണ് താഴെ പറയുന്നത്.

തക്കാളി-4
സവാള-2
പച്ചമുളക്-3
തേങ്ങ ചിരകിയത്-അര കപ്പ്
മുളകുപൊടി-മുക്കാല്‍ ടീസ്പൂണ്‍
മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കണം.
തക്കാളി മുറിച്ചതും പച്ചമുളക് നെടുകെ കീറിയതും ഇതിലേക്കു ചേര്‍ത്തിളക്കുക. അല്പം വെള്ളം ചേര്‍ത്തിളക്കുക.
പിന്നീട് സവാള അരിഞ്ഞതു ചേര്‍ത്തിളക്കണം. തേങ്ങ ചിരകിയതും കറിവേപ്പിലയും ചേര്‍ത്തിളക്കുക.
ഉപ്പും മസാലപ്പൊടികളും ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയ്ക്കുക. ഗ്രേവി അല്പം കുറുകിക്കഴിയുമ്പോള്‍ വാങ്ങാം.
ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം ഇത് ഉപയോഗിയ്ക്കാം.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
