Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെളുത്തുള്ളി ചട്നി തയ്യാറാക്കൂ
Vegetarian
oi-Saritha
By Neha Mathur
ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് വെളുത്തുള്ളി. ഇതിന് പുറമെ ധാരാളം ആരോഗ്യഗുണങ്ങളും ഇതിനുണ്ട്.
ഭക്ഷണവസ്തുക്കളില് വെളുത്തുള്ളി ചേര്ക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള് ഒഴിവാക്കുക മാത്രമല്ല, സ്വാദിനും നല്ലതാണ്.
പര്വല് ദോ പ്യാസ തയ്യാറാക്കാം
വെളുത്തുള്ളി ഉപയോഗിച്ച് ചട്നി തയ്യാറാക്കാം. ഇത് സ്വാദിഷ്ടവും വളരെ എളുപ്പവുമാണ്. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, രാജസ്ഥാന് പാചകരീതിയാണിത്.

വെളുത്തുള്ളി തൊലി നീക്കിയത്-ഒരു കപ്പ്
ഇഞ്ചി-2 ടീസ്പൂണ്
മാംഗോ പൗഡര്-1 ടീസ്പൂണ്
മുളകുപൊടി-3 ടീസ്പൂണ്
ഉപ്പ്
എല്ലാ ചേരുവകളും ഒരുമിച്ച് അരയ്ക്കുക. സ്വാദിഷ്ടമായ വെളുത്തുള്ളി ചട്നി തയ്യാര്.
എരിവു കൂടുതല് വേണമെങ്കില് മുളകുപൊടി കൂടുതല് ചേര്ക്കാം.
...
Comments
English summary



Click it and Unblock the Notifications
