Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സിപിംള്‍ പരിപ്പു കറി, സിന്ധി സ്റ്റൈല്‍
പരിപ്പ് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലേയും ആളുകള്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണെന്നു പറയാം.
പരിപ്പു പ്രധാനമായും ചേരുവയായുമെല്ലാം ഭക്ഷണങ്ങളുണ്ടാക്കാം. പരിപ്പു കറി തന്നെ വ്യത്യസ്ത രീതികളില്‍ വയ്ക്കുകയുമാകാം.
സിന്ധി സ്റ്റൈലില്‍ ലളിതമായ ഒരു പരിപ്പു കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ചെറുപയര്‍ പരിപ്പ്-2 കപ്പ്
പച്ചമുളക്-2
ഇഞ്ചി-ചെറിയ കഷ്ണം
തക്കാളി അരച്ചത്-മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
വറുത്തിടാന്‍
എണ്ണ
കറിവേപ്പില
ജീരകം-1 ടീസ്പൂണ്‍
കായപ്പൊടി-1 നുള്ള്
പരിപ്പ് അല്പനേരം കുതിര്‍ത്ത് കഴുകിയെടുത്തു പ്രഷര്‍ കുക്കറിലിടുക. ഇതിനൊപ്പം ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വേവിയ്ക്കുക.
വെന്ത പരിപ്പു നല്ലപോലെ ഉടച്ച ശേഷം തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇത് ഒരു മിനിറ്റു വേവിച്ച ശേഷം വറുത്തിടുക.
പിന്നീട് മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം.



Click it and Unblock the Notifications
