Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
പീനട്ട് ബട്ടര്‍ വീട്ടില്‍ തയ്യാറാക്കാം
Vegetarian
oi-Saritha
By Veena
നിലക്കടല അഥവാ കപ്പലണ്ടിയില്‍ നിന്നെടുക്കുന്ന ബട്ടര്‍ പീനട്ട് ബട്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
പീനട്ട് ബട്ടര്‍ സാധാരണ കടയില്‍ നിന്നും വാങ്ങിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

നിലക്കടല -2 കപ്പ്
എണ്ണ-3 ടീസ്പൂണ്‍
ഉപ്പ്-1 ടീസ്പൂണ്‍
പഞ്ചസാര-3 ടീസ്പൂണ്‍
നിലക്കടല വറുത്തു തൊലി കളയുക. എണ്ണയും നിലക്കടലയും കൂട്ടിക്കലര്‍ത്തുക.
ഇത് ഒരു ഫുഡ് പ്രോസസില്‍ ഇടുക. ഇതിനൊപ്പം ഉപ്പ്, പഞ്ചസാര എന്നിവ കലര്‍ത്തുകയും വേണം. ഇത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മിശ്രിതം ഒരു ടിന്നിലാക്കി കാറ്റു കടക്കാത്ത വിധത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.
Comments
English summary



Click it and Unblock the Notifications
