Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പനീര്‍-ടൊമാറ്റോ ഗ്രേവി
കാല്‍സ്യം സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് പനീര്‍. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം.
പനീര്‍, തക്കാളി എന്നിവ ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാം. പനീര്‍-ടൊമാറ്റോ ഗ്രേവി.
ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പനീര്‍-കാല് കിലോ
സവാള-2
തക്കാളി-2
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
പച്ചമുളക്-3
തക്കാളി സോസ്-1 ടീസ്പൂണ്‍
വയനയില-1
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതിലിട്ട് ചെറുതായി വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ഇതു വാങ്ങി വയ്ക്കുക.
സവാള, പച്ചമുളക് എന്നിവ ചേര്‍ത്തരയ്ക്കുക.
പാനില്‍ അല്പം എണ്ണയൊഴിച്ച് ജീരകം പൊട്ടിയ്ക്കുക. പിന്നീട് വയനയില ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് സവാള പേസ്റ്റ് ചേര്‍ത്തിളക്കണം. തക്കാളി അരച്ചു ചേര്‍ത്തിളക്കുക. സിപിംള്‍ പരിപ്പു കറി, സിന്ധി സ്റ്റൈല്‍
മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് മുളകുപൊടി, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് ഗരം മസാലയും ചേര്‍ക്കുക.
ഇത് നല്ലപോലെ വെന്തു ചേരുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
രണ്ടു മൂന്നു മിനിറ്റു വേവിച്ച ശേഷം മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ



Click it and Unblock the Notifications
